ജോഷ്വ കിമ്മിച്ച് ജർമ്മനിയുടെ പുതിയ ക്യാപ്റ്റന്‍ !!!!!
ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡർ ജോഷ്വ കിമ്മിച്ചിനെ തിങ്കളാഴ്ച ജർമ്മനിയുടെ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചു.ശനിയാഴ്ച ഹംഗറിക്കെതിരെയും സെപ്തംബർ 10ന് നെതർലാൻഡ്സിനെതിരെയും നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളുടെ നായകസ്ഥാനം മിഡ്ഫീല്‍ഡര്‍...













































