രണ്ടാം ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി രാജസ്ഥാന്‍
ശനിയാഴ്ച ഗുവാഹത്തിയിൽ നടന്ന ഇന്ത്യൻ പ്രീമിയർ മത്സരത്തില്‍ രാജസ്ഥാൻ റോയൽസിനെതിരെ 57 റൺസിന്റെ തോൽവിയോടെ ഡല്‍ഹി ലീഗില്‍ തങ്ങളുടെ മൂന്നാമത്തെ പരാജയം ഏറ്റുവാങ്ങി.ഒരു പോയിന്റ് പോലും നേടാന്‍ ആകാതെ...













































