റൊണാള്‍ഡോ തൃപ്തന്‍ അല്ല ; കോച്ചിനെ ഫയര്‍ ചെയ്യാന്‍ ഒരുങ്ങി അൽ-നാസർ

അൽ-നാസർ അവരുടെ മാനേജർ റൂഡി ഗാർഷ്യയെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു.സൗദി അറേബ്യൻ ദിനപത്രമായ ഒകാസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രഞ്ച് മാനേജറുടെ പ്രകടനത്തില്‍ തീരെ തൃപ്തന്‍ അല്ല...

ബൊറൂസിയ ഡോർട്ട്മുണ്ട് ജൂലിയൻ ബ്രാൻഡിന്റെ കരാർ 2026 വരെ നീട്ടി

ബൊറൂസിയ ഡോർട്ട്മുണ്ട് അറ്റാക്കിംഗ് മിഡ്ഫീൽഡർ ജൂലിയൻ ബ്രാൻഡ് തന്‍റെ കരാർ 2025-26 സീസണ്‍ വരെ നീട്ടിയിരിക്കുന്നു.ജര്‍മന്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ ഡോര്‍ട്ടുമുണ്ടിനു ഇനിയുള്ള ഏക...

ബെൻ ചിൽവെൽ 2027 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും

ചെൽസി ഡിഫൻഡർ ബെൻ ചിൽവെൽ 2027 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും എന്ന് ഉറപ്പ് നല്‍കുന്ന കരാറില്‍ ഒപ്പിട്ടിരിക്കുന്നു.കഴിഞ്ഞ രണ്ട് സീസണുകളിൽ ചിൽവെൽ പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു, എന്നാൽ...

കിരീടങ്ങള്‍ നേടിയിട്ടില്ല എങ്കിലും ജനഹൃദയം കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ്

April 12, 2023 Foot Ball ISL Top News 0 Comments

ഐഎസ്എല്ലിൽ ഇതുവരെ കിരീടം നേടിയിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട ടീം കേരള ബ്ലാസ്റ്റേഴ്സ് തന്നെ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു.ടെലിവിഷൻ റേറ്റിംഗ് അനുസരിച്ച് കഴിഞ്ഞ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ...

ടോസ് നേടിയ മുംബൈ ബോളിങ്ങ് തിരഞ്ഞെടുത്തു

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ന് നടക്കാന്‍ പോകുന്ന  മുംബൈ ഇന്ത്യൻസ് - ഡല്‍ഹി കാപിട്ടല്‍സ് മത്സരത്തില്‍ ടോസ് ലഭിച്ച മുംബൈ ബാറ്റിങ്ങ് തിരഞ്ഞെടുത്തു.ഐപിഎൽ 2023-ലെ മാച്ച് നമ്പർ 16-ൽ...

റഫറിയിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് ലാലിഗ

നിരവധി പ്രശ്‌നങ്ങളാൽ വർദ്ധിച്ചുവരുന്ന സ്പാനിഷ് റഫറിയിങ്ങില്‍ അപ്പാടെ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി ലാലിഗ.അടുത്ത ആഴ്ച ഏപ്രിൽ 19 ന്, ലീഗ് അസംബ്ലിയിൽ സ്പാനിഷ് ഫെഡറേഷനിൽ നിന്ന്  സ്വതന്ത്രമായ പുതിയ...

ബെന്‍സെമക്ക് ബാക്കപ്പ് ആയി റോബര്‍ട്ട് ഫിര്‍മീഞ്ഞോ

ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോയെ സൈന്‍ ചെയ്യാന്‍ ഉള്ള ഓപ്ഷനുകള്‍ ആരാഞ്ഞ് റയല്‍ മാഡ്രിഡ്‌.ലോസ് ബ്ലാങ്കോസ് നിലവിൽ ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുകയാണ്.സ്ക്വാഡ് ഡെപ്ത് ഇല്ലാത്തത്...

ഗാവിയുടെ എജന്റുമായി കൂടികാഴ്ച്ച നടത്തി ചെല്‍സി

ബാഴ്‌സലോണ യുവ താരമായ ഗാവിക്ക് വേണ്ടി നീക്കം നടത്താനുള്ള തീരുമാനത്തില്‍ ചെല്‍സി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലാമാസിയ അകാടെമിയില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് കയറിയ ഗാവി ഇതുവരെ...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്വാര്‍ട്ടര്‍ ; ബയേണും സിറ്റിയും മുഖാമുഖം

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ബയേൺ മ്യൂണിക്കിനെ സിറ്റി തങ്ങളുടെ കോട്ടയായ എത്തിഹാദ്   സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.ഇരു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാര്‍...

ബെന്‍ഫിക്ക – ഇന്‍റര്‍ മിലാന്‍ പോരാട്ടത്തോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് ആരംഭം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ ഇന്ന് എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിലേക്ക് ഇന്റർ മിലാനെ  ബെൻഫിക്ക സ്വാഗതം ചെയ്യുന്നു.ക്ലബ് ബ്രൂഗിനെ തോല്‍പ്പിച്ചതിനു ശേഷം ആണ് ബെന്‍ഫിക്ക...