ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റയേ കൂടെ കൂട്ടാന്‍ എമിറേറ്റ്‌സ് ക്ലബ് എഫ്‌സി
ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ യുഎഇയിൽ തന്റെ കരിയർ നീട്ടാൻ ഒരുങ്ങുന്നു.കഴിഞ്ഞ സീസണിന്റെ അവസാനം താരം വിസല്‍ കോബെ വിട്ട ശേഷം ഇനിയേസ്റ്റ ഒരു സ്വതന്ത്ര ഏജന്റാണ്.യുഎഇയുടെ എമിറേറ്റ്‌സ്...













































