മാറ്റു അലമാനിയുടെ നിയമനം ഈ ആഴ്ച്ച അത്ലറ്റിക്കോ മാഡ്രിഡ് പ്രഖ്യാപ്പിക്കും
ഈ അന്താരാഷ്‌ട്ര ഇടവേളയിൽ മാറ്റു അലെമാനിയെ അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ആയി നിയമിച്ചേക്കുമെന്ന് സ്‌പെയിനിലെ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു, മുണ്ടോ ഡിപോർട്ടീവോ പോലുള്ള സൈറ്റുകൾ അലേമാനി മാഡ്രിഡില്‍...













































