വിജയകുതിപ്പ് തുടരാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
ഇന്ന് ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ പാർക്ക്ഹെഡ് സ്റ്റേഡിയത്തിലേക്ക് സെല്‍റ്റിക്ക് സ്വാഗതം ചെയ്യുന്നു.ഗ്രൂപ്പിലെ അവരുടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം, ആതിഥേയർ പുറത്താകലിന്റെ...













































