എക്സ്ട്രാ ടൈമില്‍ ജംഷഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി
അവസാന വിസിൽ മുഴങ്ങുന്ന വരെ എതിരാളികളെ വില കുറച്ച് കാണാന്‍ പാടില്ല എന്ന പാഠം ജംഷഡ്പൂർ എഫ്‌സി പഠിച്ചു.വ്യാഴാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത്...













































