ഇനി മുതല്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് വർഷത്തെ കരാറില്‍ മാത്രമേ താരങ്ങളെ സൈന്‍ ചെയ്യാന്‍ ആകൂ
പുതിയ കളിക്കാരുടെ കരാറുകളുടെ ദൈർഘ്യം പരമാവധി അഞ്ച് വർഷമായി പരിമിതപ്പെടുത്താൻ പ്രീമിയർ ലീഗ് ഓഹരി ഉടമകൾ വോട്ട് ചെയ്തു.ക്ലബുകൾ കളിക്കാർക്ക് ദീർഘകാല ഡീലുകൾ വാഗ്ദാനം ചെയ്യുകയും- നിലവിലെ സാമ്പത്തിക...













































