റൊണാള്‍ഡ് അറൂഹോയെ എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ ഒരുങ്ങി മ്യൂണിക്ക്
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലോ അടുത്ത വേനൽക്കാലത്തോ ബാഴ്‌സലോണ ഡിഫൻഡർ റൊണാൾഡ് അറൂഹോയെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക് ശ്രമിക്കും.താരത്തിനെ സൈൻ ചെയ്യാൻ 'എന്തു വേണമെങ്കിലും' നൽകാൻ തയ്യാറാണെന്ന് ബയേൺ...













































