ലാസിയോയെ തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി
അന്റോയിൻ ഗ്രീസ്‌മാനും സാമുവൽ ലിനോയും ഓരോ പകുതിയിലും സ്‌കോർ ചെയ്‌തപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡിന് 2-0 ന് ലാസിയോയെ തോൽപ്പിക്കാന്‍ കഴിഞ്ഞുഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി തന്നെ ആണ് നോക്കൌട്ട് റൌണ്ടിലേക്ക്...













































