പ്രീമിയര്‍ ലീഗ് ; വിജയ വഴിയിലേക്ക് മടങ്ങാന്‍ ബ്രൈട്ടന്‍ , ആസ്റ്റണ്‍ വില്ല ടീമുകള്‍
കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരേ ഒരു ജയം മാത്രം നേടിയ ബ്രൈട്ടന്‍ ഇന്ന് ക്രിസ്റ്റല്‍ പാലസിനെ നേരിടും.കഴിഞ്ഞ സീസണിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന് ഈ സീസണില്‍...
കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരേ ഒരു ജയം മാത്രം നേടിയ ബ്രൈട്ടന്‍ ഇന്ന് ക്രിസ്റ്റല്‍ പാലസിനെ നേരിടും.കഴിഞ്ഞ സീസണിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന് ഈ സീസണില്‍...
പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി പോരാടുന്ന ടോട്ടന്‍ഹാമും റിലഗേഷന്‍ സോണില്‍ നിന്നും രക്ഷപ്പെടാന്‍ ഇരിക്കുന്ന ഏവര്‍ട്ടനും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ഏവര്‍ട്ടന്‍...
ചിലി ഇതിഹാസം തൻ്റെ ബാല്യകാല ക്ലബിലേക്ക് തിരിച്ചുവന്നിരുന്നു.അദ്ദേഹം തന്റെ തിരിച്ചുവരവ് ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ പലരുടേയും ആശ്ചര്യത്തിന് കാരണം ആയിരിക്കുകയാണ്.ചിലിയിലെ കൊളോ-കൊളോയിൽ അദ്ദേഹം ഇന്ന് തിരിച്ചെത്തി.ചിലിയുടെ ചരിത്രത്തിലെ ഏറ്റവും...
ഞായറാഴ്ച ആഴ്സണലുമായുള്ള കൂറ്റൻ മീറ്റിംഗിന് മുന്നോടിയായി ഫോർവേഡ് ഡാർവിൻ ന്യൂനസ് ഫിറ്റ്നസ് ടെസ്റ്റ് നേരിടേണ്ടിവരുമെന്ന് ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു.തൻ്റെ അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ...
സാവി പോകും എന്ന വാര്‍ത്ത പരസ്യം ആയതിനു ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു വലിയ പത്രസേമ്മേളനം ബാഴ്സലോണ പ്രസിഡന്‍റ് ലപ്പോര്‍ട്ട നടത്തിയിരുന്നു.അതില്‍ അദ്ദേഹം ബാഴ്സയുടെ ഭാവി പദ്ധതികള്‍,അതുപോലെ ഭാവി...
ടോപ് ഫോമില്‍ ഉള്ള റയല്‍ മാഡ്രിഡ് മികച്ച ആത്മവിശ്വാസത്തോടെ ആണ് നാലാമത്തെ മാഡ്രിഡ് ഡെർബിയിലേക്ക് നീങ്ങുന്നത്.എന്നാല്‍ കാര്യങ്ങള്‍ അല്പം പന്തി കേടാക്കി കൊണ്ട് പ്രതിരോധ താരം ആയ അൻ്റോണിയോ...
സിയുഡാഡിൽ നടന്ന സംയുക്ത ഒപ്പിടൽ ചടങ്ങിൽ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡ് എച്ച്പിയുമായി ആഗോള സാങ്കേതിക സ്പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ചു.ൾട്ടി-ഇയർ ഡീലിൻ്റെ ഭാഗമായി, ക്ലബ്ബിൻ്റെ 121 വർഷത്തെ...
ഈ സീസണിൽ ചെൽസി സ്‌ട്രൈക്കർ അർമാൻഡോ ബ്രോജയെ ലോണിൽ സൈൻ ചെയ്യാൻ ഫുൾഹാം സമ്മതിച്ചിരിക്കുന്നു.ഫുൾഹാം 22-കാരന് 4 മില്യൺ പൗണ്ട് ലോൺ ഫീസായി നൽകും.ബ്രോജയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ സേവനങ്ങള്‍ക്ക്...
പിച്ചിനുളില്‍ തിരിച്ചടികള്‍ മാത്രം നേരിടുന്ന ബാഴ്സലോണക്ക് ഇതാ വീണ്ടും ഒരു അടി ലഭിച്ചിരിക്കുന്നു.ഇത്രയും കാലം ബാഴ്സയിലേക്ക് വരുമെന്ന് പറഞ്ഞ ലൂക്കാസ് ബെർഗ്‌വാളിനെ ഒടുവില്‍ ടോട്ടന്‍ഹാം തട്ടി കൊണ്ട് പോയിരിക്കുന്നു.അതും...
ലോക ഫൂട്ബോളിലെ തന്നെ ഏറ്റവും വലിയ ലീഗ് എന്ന ഖ്യാതി ഉള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഈ സീസണിലെ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ വളരെ ചെറിയ രീതിയില്‍ മാത്രമേ...