അഫ്ഗാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക !!!!

അഫ്ഗാനിസ്ഥാനെതിരെ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക 155 റൺസിൻ്റെ ഉജ്ജ്വല വിജയം കരസ്ഥമാക്കി.മൂന്ന് മത്സര പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടി കൊണ്ട് സിംഹളീസ് പോരാളികള്‍...

കുട്ടി ക്രിക്കറ്റിലും കങ്കാരുപ്പടക്ക് മുന്നില്‍ ഇന്ത്യന്‍ കടുവകള്‍ അടിയറവ് പറഞ്ഞു

79 റൺസിൻ്റെ വിജയത്തോടെ അണ്ടർ 19 കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഐസിസി ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ആധിപത്യം സ്ഥാപിച്ചതിൻ്റെ പുതിയ ഒരു കണക്ക് കൂടി വന്നിരിക്കുന്നു.ടോസ് നേടി ബാറ്റിങ്...

ലാലിഗയില്‍ തങ്ങളുടെ പിടി മുറുക്കാന്‍ ബാഴ്സലോണ

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഗ്രാനഡയെ തങ്ങളുടെ പുതിയ ഹോം ഗ്രൌണ്ട് ആയ ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിലേക്ക് ബാഴ്സലോണ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക്...

ആസ്റ്റന്‍ വില്ലയുടെ കോട്ട തകര്‍ക്കാന്‍ യുണൈറ്റഡ് യുവ തുര്‍ക്കികള്‍ !

പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഇന്ന് അഞ്ചാം സ്ഥാനത്ത് ഉള്ള ആസ്റ്റണ്‍ വില്ല ആറാമത് ഇരിക്കുന്ന  മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പത്തു മണിക്ക് വില്ല പാര്‍ക്കില്‍ വെച്ചാണ് കിക്കോഫ്.സമ്മര്‍ദത്തിന്റെ...

പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റെസിന് കൊഴുപ്പ് കൂട്ടാന്‍ ആഴ്സണല്‍

പ്രീമിയര്‍ ലീഗില്‍ ടൈറ്റില്‍ റേസ് കൊഴുക്കുമ്പോള്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് വെല്ലുവിളി സൃഷ്ട്ടിച്ച് കൊണ്ട് ഇന്ന് ആഴ്സണലും യുദ്ധ മുഖത്തേക്ക്.ഇന്ന് നടക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ആഴ്സണല്‍ തങ്ങളുടെ...

ജിറോണയെ തകര്‍ത്ത് തരിപ്പണം ആക്കി റയല്‍ മാഡ്രിഡ് !!!

ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ  ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് ശനിയാഴ്ച ലാലിഗ ചലഞ്ചേഴ്‌സ് ജിറോണയ്‌ക്കെതിരെ 4-0ൻ്റെ തകർപ്പൻ ജയം നേടിക്കൊടുത്തു.സെപ്റ്റംബറിൽ റയലിനോട് തോറ്റതിന് ശേഷം...

ബെന്‍ളിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് ലിവര്‍പൂള്‍

ശനിയാഴ്ച ആൻഫീൽഡിൽ ബേൺലിയെ 3-1 ന് തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ബെന്‍ളിയുടെ വലിയ പരീക്ഷണത്തില്‍ നിന്നും കനത്ത പോരാട്ടം കാഴ്ചവെച്ചതിന് ശേഷം തന്നെ ആണ്...

ഹാലണ്ടിന്‍റെ ഇരട്ട ഗോളില്‍ സിറ്റി വിജയം

പരിക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം എർലിംഗ് ഹാലൻഡ് ഒടുവില്‍ തന്റെ വിശ്വരൂപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.മാഞ്ചസ്റ്റർ സിറ്റി ശനിയാഴ്ച എവർട്ടണിനെതിരെ 2-0 ന് വിജയം നേടിയപ്പോള്‍ അതിലെ രണ്ടു ഗോളുകളും നേടിയത്...

ഏഷ്യന്‍ രാജാക്കന്‍മാര്‍ ആയി ഖത്തര്‍ !!!!!!!!!!!

ശനിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ജോർദാനെ 3-1 ന് തോൽപ്പിച്ചതിന് ശേഷം ഖത്തർ തങ്ങളുടെ ഏഷ്യൻ കപ്പ് കിരീടം വിജയകരമായി നിലനിര്‍ത്തി.ഖത്തര്‍ ഫൂട്ബോള്‍ ചരിത്രത്തില്‍ ഇത് അവരുടെ രണ്ടാമത്തെ കോണ്ടിനെൻ്റൽ...

ഫ്രെങ്കി ഡി ജോങ്ങിന് ചെൽസി 100 മില്യൺ യൂറോ വാഗ്ദാനം ചെയ്യുന്നു

ഈ വേനൽക്കാല വിന്‍റോയില്‍ ഫ്രെങ്കി ഡി ജോങ്ങിൻ്റെ സേവനങ്ങൾക്കായി 100 മില്യൺ യൂറോ വാഗ്ദാനം ചെയ്യാൻ ചെൽസി തയ്യാറാണെന്ന് പ്രമുഖ കായിക ദിന പത്രമായ സ്പോര്‍ട്ട്.നിലവിൽ ബാഴ്‌സലോണയുടെ ആദ്യ...