ധർമ്മശാലയിലും രക്ഷ ഇല്ല ; ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തരിപ്പണം ആക്കി ഇന്ത്യ

തൻ്റെ 100-ാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിൻ, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരുടെ കാലന്‍ ആയ മല്‍സരത്തില്‍ അഞ്ചാം ടെസ്ട് മല്‍സരത്തില്‍  ജയം നേടി ഇന്ത്യ. അവസാന...

ഇന്നതെ ലാലിഗ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ജയം അനിവാര്യം

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിന്‍റെ നാട്ടിലേക്ക് സ്പാനിഷ് വമ്പന്‍മാര്‍ ആയ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് പോയേക്കും.ലാ ലിഗ പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ തുടരാനുള്ള പോരാട്ടത്തില്‍ ആണ് ഈ...

പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആഴ്സണല്‍

ലണ്ടൻ എതിരാളികളായ ബ്രെൻ്റ്‌ഫോർഡിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആതിഥേയത്വം വഹിക്കുമ്പോൾ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ആഴ്സണല്‍ ശ്രമം തുടരും.കഴിഞ്ഞ ആറ് പ്രീമിയര്‍ മല്‍സരത്തില്‍ ജയം നേടിയ ആഴ്സണല്‍...

മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ പരാജയ ക്ഷീണം മാറ്റാന്‍ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ആണ് കിക്കോഫ്.യുണൈറ്റഡ് ഹോം ഗ്രൌണ്ട് ആയ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ്  മല്‍സരം...

ലമയിന്‍ യമാല്‍ വീണ്ടും ബാഴ്സയുടെ മുഖം രക്ഷിച്ചു

മല്ലോർക്കയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ 1-0 ന് കഠിനമായ പോരാട്ടത്തിൽ ജയിച്ചു കയറി ബാഴ്സലോണ ലീഗ് പട്ടികയില്‍ റയലുമായുള്ള ലീഡ് അഞ്ചാക്കി കുറച്ചു.ജയത്തോടെ ആതിഥേയർ 61 പോയിൻ്റുമായി താത്കാലികമായി രണ്ടാം...

നാപ്പോളിയെ സ്വന്തം തട്ടകത്തില്‍ ഇട്ട് പൂട്ടി ടോറിനോ

നാപൊളിയുടെ സീരി എ ഭാഗ്യം  ഇന്നതെ മല്‍സരത്തില്‍  എന്ത് ചെയ്തിട്ടും മാറാതെ തുടരുന്നു.വെള്ളിയാഴ്ച നടന്ന സീരി എ പോരാട്ടത്തിൽ നാപോളിക്ക് സ്വന്തം തട്ടകത്തിൽ ടോറിനോയോട് 1-1 സമനില വഴങ്ങേണ്ടി...

പേരിനു ചാമ്പ്യൻസ് ലീഗില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഇല്ല – ആംഗെ പോസ്റ്റെകോഗ്ലോ

ടോട്ടന്‍ഹാം ഒരു പുതിയ ടീം എന്ന നിലയില്‍ പല ഉയരങ്ങള്‍ താണ്ടും എന്നും , എന്നാല്‍ അത് ഒരിയ്ക്കലും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയോ ഇല്ലയോ എന്ന മാനദണ്ഡത്തില്‍...

ലൂയിസ് സുവാരസ് ഇന്‍ജുറി ടൈം സ്‌ട്രൈക്കിൽ നാഷ്‌വില്ലെയ്‌ക്കെതിരെ സമനില നേടി മയാമി

കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ വ്യാഴാഴ്‌ച രാത്രി നടന്ന മത്സരത്തിൽ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇൻ്റർ മിയാമി സമനില പൊരുതി നേടി.ലൂയിസ് സുവാരസ് സ്‌റ്റോപ്പേജ് ടൈമിലും ലയണൽ...

ഗാർഡിയോള എന്നെ കൂടുതൽ പക്വതയിലെത്തിച്ചു – ഹാലാൻഡ്

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയെ വാ തോരാതെ  പ്രശംസിച്ച് എർലിംഗ് ഹാലൻഡ്.പെപ്പിന്റെ  ശിക്ഷണത്തിൽ ചെലവഴിച്ച ഒന്നര സീസണാണ് തന്നെ കൂടുതൽ പക്വതയുള്ള കളിക്കാരനാക്കിയത് എന്നാണ് ഹാലണ്ട് പറയുന്നത്.ബോറൂസിയയില്‍...

ബലാത്സംഗ അന്വേഷണം മുന്‍നിര്‍ത്തി നാല് താരങ്ങളെ അർജൻ്റീനയുടെ വെലെസ് സാർസ്ഫീൽഡ് സസ്പെൻഡ് ചെയ്തു

ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന കേസില്‍ സംശയം ഉള്ള  നാല് കളിക്കാരെ വ്യാഴാഴ്ച അർജൻ്റീനയിലെ ടോപ്പ് ഫ്ലൈറ്റ് ക്ലബ് വെലെസ് സാർസ്ഫീൽഡ് സസ്പെൻഡ് ചെയ്തു.ഗോൾകീപ്പർ സെബാസ്റ്റ്യൻ സോസ, ഡിഫൻഡർ...