നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി ജോ ഗോമസ് !!!!!!
2020-ലെ പരിക്ക് തൻ്റെ കരിയറില്‍ വലിയ കേടുപാടുകള്‍ ആണ് വരുത്തിയതു എന്ന് ലിവർപൂൾ ഡിഫൻഡർ ജോ ഗോമസ് പറഞ്ഞു.പരിക്കിന് ശേഷം താരത്തിനെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിട്ടില്ല.ഇത് തന്നെ മാനസികമായി...













































