ആദ്യ പാദത്തിലെ എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുവന്റെസ് കോപ്പ ഇറ്റാലിയ ഫൈനലിൽ
മാസങ്ങൾക്ക് ശേഷം ഫുട്ബോൾ ഇറ്റലിയിൽ തിരികെ വന്നു. കോപ്പ ഇറ്റാലിയയിൽ എ.സി. മിലാനെ ഒരു ഗോളിന്റെ വ്യത്യാസത്തിൽ യുവന്റസ് മറികടന്ന് ഫൈനലിൽ പ്രേവേശിച്ചു. മിലാനിൽ നടന്ന രണ്ടാം പാദ...













































