പ്രീമിയർ ലീഗിൽ 50 ഗോളുകൾ – ഓബാമയാങ് കുതിക്കുന്നു
നോർവിചിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ആഴ്‌സണൽ പരാജയപെടുത്തിയപ്പോൾ ഓബാമയാങ് മറ്റൊരു നാഴികക്കല്ലും മറികടന്നിരുന്നു. 50 ഗോളുകളിൽ കൂടുതൽ പ്രീമിയർ ലീഗിൽ അടിച്ച ഒരു എലൈറ്റ് ക്ലബ്ബിൽ അദ്ദേഹവും അംഗമായി....
നോർവിചിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ആഴ്‌സണൽ പരാജയപെടുത്തിയപ്പോൾ ഓബാമയാങ് മറ്റൊരു നാഴികക്കല്ലും മറികടന്നിരുന്നു. 50 ഗോളുകളിൽ കൂടുതൽ പ്രീമിയർ ലീഗിൽ അടിച്ച ഒരു എലൈറ്റ് ക്ലബ്ബിൽ അദ്ദേഹവും അംഗമായി....
ചെല്സിയുമായി കരാർ തീർന്ന സ്പാനിഷ് ഫോർഡ് പെഡ്രോ റോഡ്രിഗസ് ഇറ്റാലിയൻ ക്ലബായ എ.സ്.റോമയുമായി കരാറിൽ ഏർപ്പെട്ടു എന്ന് ല ഗസ്സറ്റ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. രണ്ടു വര്ഷത്തെക്കാണ്...
വെർഡർ ബ്രെമെനെ എതിരില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂനിച് ഇന്നലെ പരാജയപ്പെടുത്തി. അങ്ങനെ ലീഗിൽ രണ്ടു മത്സരങ്ങൾ അവശേഷിക്കെ ബയേൺ ചാമ്പ്യന്മാരായി. രണ്ടാമതുള്ള ബൊറൂസിയ ഡോട്ട്മണ്ടുമായി 10 പോയിന്റ്...
കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ നാപോളി ഇന്റർ മിലാനെ മറികടന്ന് ഫൈനലിൽ പ്രവേശിച്ചിപ്പോൾ പിറന്നത് മറ്റൊരു റെക്കോഡും കൂടിയാണ്. മെർറ്റൻസ് നാപോളിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറെർ ആയി...
ജർമൻ ക്ലാസിക്കിൽ ബയേൺ മ്യൂനിച് ബൊറൂസിയ മോചെൻഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ജയത്തോടെ 33 കളികളിൽ നിന്നായി 73 പോയിന്റ് സ്വന്തമാക്കി ബവേറിയൻസ് ലീഗിൽ ഒന്നാം സ്ഥാനത്ത്...
ല ലീഗയിൽ മെസ്സിയും കൂട്ടാളികൾക്കും രാജകീയ വിജയം. എതിരില്ലാത്ത 4 ഗോളുകൾക്ക് അവർ മല്ലൊറാക്കയെ തോൽപിച്ചു, അതും എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ. അർതോറോ വിദാൽ [2'], മാർട്ടിൻ ബ്രെയ്ത്വൈറ്റ്...
95 ആം മിനുട്ടിലെ ഹാലാൻഡിന്റെ ഗോളിൽ ബൊറൂസിയ ഡോട്ട്മണ്ട് ഡ്യൂസ്സൽഡോർഫിനെ മറികടന്നു. അതി മനോഹരമായ ഹെഡ്ഡെറിലൂടെയാണ് ഹാലാൻഡ് വിജയ ഗോൾ കണ്ടത്. ജനുവരിയിൽ വന്നതിന് ശേഷം ഹാലാൻഡിന്റെ ഡോട്ട്മണ്ടിനായിട്ടുള്ള...
കൊറോണ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് ലീഗിൽ പന്തുരുളുന്ന ആദ്യ ദിവസം കളിക്കാനിറങ്ങുന്ന എല്ലാ ടീമുകളുടെയും കുപ്പായത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം അവരുടെ സ്പോൺസർ മാരുടെ പേരിനു പകരം "...
17 ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി യുവന്റസിന്റെ റൊണാൾഡോ പാഴാക്കുന്നു. തൊട്ട് പുറകെ കാൽ അപായം വരുത്തുന്ന രീതിയിൽ ഉയർത്തിയതിന് മിലാന്റെ ആന്റെ റെബിച്ചിന് ചുവപ്പ് കാടും. അതെ...
ഡാനി ഒൽമോയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ലെയ്‌പ്‌സിഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹോഫൻഹൈമിനെ തോൽപിച്ചു. വെറും രണ്ടു മിനുട്ടിന്റെ വ്യത്യാസത്തിൽ ഇരു ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു...