മീലോട്ട് റാഷിക്ക – ലിവർപൂളും ഡോട്ട്മണ്ടും നോട്ടമിടുന്ന കൊസോവൻ സ്‌ട്രൈക്കർ

April 13, 2020 Foot Ball Top News 0 Comments

ജേഡൻ സാഞ്ചോയുമായി ബന്ധപ്പെട്ട കൈമാറ്റത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ലിവർപൂളും ഡോട്ട്മണ്ടും ഇതര മാർഗങ്ങൾ തേടുന്നു. ഇരു ടീമുകളും ഇപ്പോൾ കൊസോവയുടെ രാജ്യാന്തര താരവും ഇപ്പോൾ വെർഡർ ബ്രെമേനിൽ...

യൂറോ കപ്പ് വേദി ഒരുക്കുന്നതിൽ നിന്ന് മ്യൂണിക് പിന്മാറിയേക്കും

April 13, 2020 Foot Ball Top News 0 Comments

കൊറോണ വൈറസു ഭീതിയെത്തുടർന്നു അടുത്ത വർഷത്തേക്ക് മാറ്റിവച്ച യുറോ 2020 യൂറോപ്യൻ കപ്പു ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന്റെ ആതിഥേയർ സ്ഥാനത്തു നിന്ന് മ്യുണിക്ക് പിന്മാറിയെമാകുമെന്നു ജർമൻ സ്പോർട്സ് ഇൻഫർമേഷൻ...

ലിവർപൂളിന്റെ മഹാഇതിഹാസം കെന്നി ഡാൽഗിഷിനു കോവിഡ് 19 സ്ഥിരീകരിച്ചു

April 11, 2020 Foot Ball Top News 0 Comments

ലിവർപൂൾ ലെജൻഡ് ഡാൽഗ്ലിഷിനു കോവിഡ്. .ഒരു രോഗ ലക്ഷണവും പ്രകടിപ്പിക്കാതിരുന്ന മുൻ ലിവർപൂൾ മുൻനിര താരം കെന്നി ഡാൽഗ്ലീഷിനു കൊറോണ വൈറസു കണ്ടെത്തിയിരിക്കുന്നു. ഒരു സാധാരണ മെഡിക്കൽ പരിശോധനക്കിടയിലാണ്...

ഹക്കിമിക്കായി ആഴ്സണലും; 45 മില്യൺ പൗണ്ട് വരെ കൊടുക്കാൻ അർട്ടേറ്റ തയ്യാറായേക്കും

April 9, 2020 Foot Ball Top News 0 Comments

യൂറോപ്പിലെ ഏറ്റവും പ്രചോദിപ്പിക്കുന്ന റൈറ്റ് ബാക്കിൽ ഒരാളാണ് മൊറോക്കൻ ദേശിയ താരമായ അഷ്‌റഫ് ഹക്കിമി. വെറും 21 വയസ്സ് മാത്രം പ്രായമുള്ള ഹക്കിമി റയൽ മാഡ്രിഡിന്റെ താരമാണെങ്കിലും ഇപ്പോൾ...

ലൂക്കസ് ടൊറേറ മിലാനിലേക്ക് ചേക്കേറിയേക്കും

April 9, 2020 Foot Ball Top News 0 Comments

2018 ൽ ഇറ്റാലിയൻ ക്ലബ് ആയ സാംപോർടിയായിൽ നിന്ന് ലണ്ടനിൽ എത്തിയ ഉറുഗ്വേയ് താരമാണ് 24 വയസ്സുള്ള ടൊറേറ. ആദ്യ സീസണിൽ എമെറിയുടെ ടീമിലെ സാന്നിധ്യമായിരുന്നു അദ്ദേഹം. ആഴ്‌സണൽ...

ആര്യൻ റോബന്റെ ഭാര്യക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു

April 9, 2020 Foot Ball Top News 0 Comments

മുൻ ഹോളണ്ട് ഇന്റർനാഷണൽ ആര്യൻ റോബന്റെ ഭാര്യ ബെർണാഡനക്കു കോവിഡ് 19 രോഗം കണ്ടെത്തിയിരുന്നതായി റോബൻ ഇന്ന് വാർത്താ ലേഖകരെ അറിയിച്ചു. പക്ഷെ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെയും മൂന്നു മക്കളുടെയും...

കാൽപന്ത് കളിയിലെ ആദ്യ ശതകോടിശ്വരനായി റൊണാൾഡോ

April 6, 2020 Foot Ball Top News 0 Comments

കാല്പന്തുകളിയിലെ ആദ്യ സഹസ്ര കോടീശ്വരൻ ആവുകയാണ് ക്ര്യസ്റ്റിയാനോ റൊണാൾഡോ... അതും കൊറോണ ഫണ്ടിന് വേണ്ടി യുവന്റസിലെ 4 ദശ ലക്ഷം പേ കട്ടിനു ശേഷവും. ആദ്യമായി കായിക മേഖലയിൽ...

ഓ ലിവർപൂൾ – ഇത് നിങ്ങളുടെ തന്നെ സംസകാരത്തിന് നിരക്കാത്തത് !!

തങ്ങളുടെ കളിക്കാർ അല്ലാത്ത ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ നടപടി വളരെ അധികം വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു കൊല്ലം മാത്രം 175 കോടി...

ജോർജെ ജീസസ് – സമകാലിക ഫുട്ബോളിലെ ചാണക്യൻ

"ഫുട്‌ബോളിൽ നിങ്ങൾക്ക് മുന്നിൽ മൂന്നു കാര്യങ്ങളാണുള്ളത്. ബോൾ, സ്‌പേസ്, മാർക്ക് ചെയ്യേണ്ട പ്ലയർ. ഇതിൽ ഏതാണ് ഏറ്റവും പ്രധാനം?" "എന്റെ എതിരാളിയെ മാർക്ക് ചെയ്യലാണ് ആദ്യപടി. മറ്റെല്ലാം പിന്നെത്തെ...

ബയേണിന്റെ മാനേജർ ആയി ഫ്ലിക്ക് തുടരും. !!

April 4, 2020 Foot Ball Top News 0 Comments

നിക്കോ കോവാച്ചിന്റെ പിന്മാറ്റത്തെ തുടർന്ന് ബയൺ മ്യുണിക്കിന്റെ താൽക്കാലിക പരിശീലകനായി ചുമതലയേറ്റ അവരുടെ സഹ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ അവർ സ്ഥിര പരിശീലകനായി നിയമിച്ചു.. ലോക കപ്പു നേടിയ...