തിരിച്ചു വരവിന്റെ തമ്പുരാക്കന്മാർ [West Ham 1-3 Man Utd]
ആ പഴയ പോരാട്ട വീര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു പിടിച്ചിരിക്കുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചു അവർ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്പിച്ചിരിക്കുന്നു....
ആ പഴയ പോരാട്ട വീര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു പിടിച്ചിരിക്കുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചു അവർ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്പിച്ചിരിക്കുന്നു....
ലീഗ് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കുമായുള്ള ദുരം കുറക്കാനുള്ള സുവർണ്ണാവസരം ബൊറൂസിയ ഡോട്ട്മണ്ട് കളഞ്ഞുകുളിച്ചു. 17 സ്ഥാനത്തുള്ള ഫ്.സി. കൊളോൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തി. എല്ലിസ് സ്കിറിയുടെ...
സീരി എ യിൽ ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ യുവന്റസിനെ ബെനെവെൻറ്റോ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പോയിന്റ് പങ്കിട്ടു. റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ...
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആവേശകരായ സായനത്തിന് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചു. ലിവർപൂളിന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറ്റാലിയൻ കറുത്ത കുതിരകളായ അറ്റലൻറ്റ പരാജയപ്പെടുത്തി. റയൽ മാഡ്രിഡ് ഇന്റർ...
ടീമുകൾ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ ഭയപ്പെട്ടിരുന്ന കാലം നീങ്ങി പോയിരിക്കുന്നു. ദൃഡതയോടെ പ്രതിരോധം കാഴ്ച്ച വെക്കുകയും വേഗതയുള്ള താരങ്ങൾ വിങ്ങുകളിൽ അണിനിരക്കുകയും ചെയ്താൽ ഗാർഡിയോളയുടെ പദ്ധതികൾ പാളും എന്ന്...
ഫ്രഞ്ച് ക്ലാസിക്കിൽ മൊണാകൊ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബദ്ധവൈരികളായ പി.സ്.ജി.യെ മറികടന്നപ്പോൾ എല്ലാ കണ്ണുകളും ഒരു താരത്തിലേക്ക് ഒതുങ്ങി പോയി. അത്രയേറെ പ്രതിഫലനമാണ് പഴയ ആഴ്‌സണൽ ക്യാപ്റ്റനും ചെൽസി...
എവെർട്ടനെതിരെ എവേ മത്സരത്തിൽ ചുവന്ന ചെകുത്താന്മാർക്ക് മികവാർന്ന വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സോൾഷെറിന്റെ കുട്ടികൾ വിജയിച്ചു കയറിയത്. ഈ വിജയം സോൾഷെറിനു നൽകുന്ന ആശ്വാസം ചെറുതല്ല. ചാമ്പ്യൻസ്...
കിരീടം കാക്കാൻ ഇറങ്ങുന്ന ലിവർപൂളിന് ഇന്ന് എതിരാളികൾ ഷെഫിൽഡ് യുണൈറ്റഡ്. ഇന്ത്യൻ സമയം നാളെ അതിരാവിലെ 12:30 നു ആൻഫീൽഡിലാണ് മത്സരം. അഞ്ചു കളികളിൽ നിന്ന് 10 പോയിന്റുമായി...
മുൻവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഓൾഡ് ട്രാഫൊഡിൽ ഇന്ന് ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. പാരീസ് സെയിന്റ് ജർമനെ അവരുടെ തട്ടകത്തിൽ തോൽപിച്ച ആത്മവിശ്വാസത്തിലായിരിക്കും...
ഇന്ന് നടക്കുന്നത് 16 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ. കൂടുതലും യൂറോപ്യൻ - ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പങ്കെടുക്കുന്നവയും. അതിൽ സ്പെയിൻ പോർചുഗലിനെ നേരിടുന്ന മത്സരം കാണികളുടെ ശ്രദ്ധ ആകർഷിക്കുന്നു....