വനിതാ ലോകകപ്പ് : ഇന്ന് രണ്ട് മത്സരങ്ങൾ

June 13, 2019 Foot Ball Top News 0 Comments

ഫ്രാൻസ് : ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യം നടക്കുന്ന മൽസരത്തിൽ ഗ്രൂപ്പ് സിയിലെ ബ്രസീലും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും....

ഇംഗ്ലണ്ട് താരം ജോസ് ബട്ലർ അടുത്ത മത്സരത്തിൽ കളിച്ചേക്കും

ഇംഗ്ലണ്ട് സൂപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലർ അടുത്ത മത്സരത്തിൽ കളിച്ചേക്കുമെന്ന് പരിശീലകൻ ട്രെവർ ബെയ്ലിസ് അറിയിച്ചു. ബംഗ്ളദേശിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് താരം വിശ്രമത്തിലായിരുന്നു. ഇടുപ്പിനാണ് പരിക്കേറ്റത്....

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് മത്സരക്രമം പുറത്തുവിട്ടു

June 13, 2019 Foot Ball Top News 0 Comments

ഓ​ഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്ന ഇം​ഗ്ലീഷ് പ്രീമിയർ ലീഗിന്റെ മത്സരക്രമം പുറത്തുവിട്ടു. 2019-2020 വർഷത്തെ പ്രീമിയർ ലീഗിന്റെ മത്സരക്രമമാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന ആദ്യ മത്സരത്തിൽ ലിവർപൂൾ നോർവിട്ട്...

ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ ന്യൂസിലൻഡ് മത്സരം ഇന്ന്

ലോകകപ്പ് ക്രിക്കറ്റിലെ പതിനെട്ടാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. ഹാട്രിക് വിജയത്തിനായി ഇറങ്ങുന്ന ഇന്ത്യയും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് നാലാം...

ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 307 റൺസ് വിജയലക്ഷ്യം

ലോകകപ്പ് ക്രിക്കറ്റിലെ പതിനേഴാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 307 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49 ഓവറിൽ ഓസ്‌ട്രേലിയയെ 307 റൺസിന് പാകിസ്ഥാൻ ഓൾഔട്ട്...

ലോകകപ്പ് ക്രിക്കറ്റ് പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ

ലോകകപ്പ് ക്രിക്കറ്റിലെ പതിനേഴാം മത്സരത്തിൽ ഓസ്‌ട്രേലിയ പാകിസ്ഥാനെതിരെ ശക്തമായ നിലയിൽ. രണ്ട് വിക്കറ്റ് മാത്രമാണ് അവർക്ക് ഇതുവരെ നഷ്ട്ടമായത്. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം...

അണ്ടർ 20 ലോകകപ്പിൽ ദക്ഷിണ കൊറിയ ഇക്വഡോറിനെ തോൽപ്പിച്ച് ഫൈനലിൽ

June 12, 2019 Foot Ball Top News 0 Comments

പോളണ്ട്: ഫിഫ അണ്ടർ 20 ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം സെമിയിൽ ദക്ഷിണ കൊറിയ ഇക്വഡോറിനെ തോൽപ്പിച്ചു. ജയത്തോടെ ദക്ഷിണ കൊറിയ ഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ്...

അണ്ടർ 20 ലോകകപ്പിൽ ഉക്രൈൻ ഫൈനലിൽ

June 12, 2019 Foot Ball Top News 0 Comments

പോളണ്ട്: ഫിഫ അണ്ടർ 20 ലോകകപ്പിൽ ഉക്രൈൻ ആദ്യമായി ഫൈനലിൽ എത്തി. ഇറ്റലിയെ തോൽപ്പിച്ചാണ് ഉക്രൈൻ ഫൈനലിൽ എത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഉക്രൈൻ ഇറ്റലിയെ തോൽപ്പിച്ചത്. അറുപത്തിയഞ്ചാം...

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് പാകിസ്ഥാൻ ആസ്‌ട്രേലിയയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് പാകിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ഗ്രൌണ്ട് സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. ലോകകപ്പ്...

ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ തോൽക്കാനുള്ള കാരണം ഹാർദിക് പാണ്ട്യ -ബ്രാഡ് ഹോഗ്

ഓസ്‌ട്രേലിയ തങ്ങളുടെ മൂന്നാം മത്സരത്തിൽ തോൽക്കാൻ കാരണം ധവാന്റെ സെഞ്ചുറിയോ ഇന്ത്യയുടെ ബൗളിങ്ങോ അല്ലെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ് പറഞ്ഞു. ജയിക്കാൻ കാരണം ഇന്ത്യയുടെ ഓൾറൗണ്ടർ താരം...