Foot Ball Top News

ആഫ്രിക്കൻ നേഷൻസ് കപ്പ്: ഇന്ന് രണ്ട മത്സരങ്ങൾ

July 11, 2019

author:

ആഫ്രിക്കൻ നേഷൻസ് കപ്പ്: ഇന്ന് രണ്ട മത്സരങ്ങൾ

ആഫ്രിക്കൻ നാഷൺസ് കപ്പിലെ ക്വാർട്ടർഫൈനൽ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. ആദ്യ മത്സരത്ത്തിൽ ഐവറി കോസ്റ്റ് അൾജീരിയയെ നേരിടും. ഇൻ രാത്രി 9:30 ആണ് മത്സരം. മാലിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഗിനിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് അൾജീരിയ ക്വാർട്ടറിൽ പ്രവേശിച്ചത്.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മഡഗാസ്കർ, ടുണീഷ്യയെ നേരിടും. രാത്രി 12:30 ആണ് മത്സരം നടക്കുന്നത്. ഘാനയെ പെനാൽറ്റിയിൽ നാലി നെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ടുനീഷ്യ ക്വാർട്ടറിൽ എത്തിയത്. മഡഗാസ്കർ ഡിആർ കോംഗോയെ തോൽപ്പിച്ചാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.

Leave a comment