ലോകകപ്പ് യോഗ്യത: രണ്ടാം ജയവുമായി ഒമാൻ

October 11, 2019 Foot Ball Top News 0 Comments

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാന് രണ്ടാം ജയം. ആദ്യ മൽസരത്തിൽ ഇന്ത്യയെ തോൽപ്പിച്ച ഒമാൻ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.മൽസരത്തിൽ ആദ്യ പകുതിയിൽ രണ്ടും,...

ലോകകപ്പ് യോ​ഗ്യത മത്സരത്തില്‍ ഓസ്‌ട്രേലിയ അഞ്ച് ഗോളിന് നേപ്പാളിനെ തോൽപ്പിച്ചു 

October 11, 2019 Foot Ball Top News 0 Comments

ഇന്നലെ നടന്ന ഓസ്‌ട്രേലിയ നേപ്പാൾ ലോകകപ്പ് യോ​ഗ്യത മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഓസ്‌ട്രേലിയ നേപ്പാളിനെ തോൽപ്പിച്ചത്.  ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ...

ഇറാനിയൻ സ്ത്രീകൾ സ്റ്റേഡിയത്തിൽ എത്തിയ ആദ്യ മൽസരത്തിൽ ഇറാൻ നേടിയത് 14 ഗോളുകൾ 

October 11, 2019 Foot Ball Top News 0 Comments

40 വർഷങ്ങൾക്ക് ശേഷം ഇറാനിയൻ സ്ത്രീകൾ സ്റ്റേഡിയത്തിൽ എത്തിയ ആദ്യ മൽസരത്തിൽ ഇറാന് തകർപ്പൻ ജയം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നലെ നടന്ന മൽസരത്തിൽ കമ്ബോഡിയക്കെതിരെ ഇറാൻ നേടിയത്...

ജിങ്കന് പരിക്ക്: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പുറത്ത്

October 11, 2019 Foot Ball Top News 0 Comments

ഇന്ത്യയുടെ ഡിഫൻഡർ താരം സന്ദേശ് ജിങ്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പുറത്തായി. പരിക്ക് മൂലമാണ് താരം ടീമിൽ നിന്ന് പുറത്തായത്. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ കണങ്കാലിന്...

ലോക വനിത ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്: മഞ്ജു റാണിയും സെമിയിൽ പ്രവേശിച്ചു

October 11, 2019 Boxing Top News 0 Comments

റഷ്യയിൽ നടക്കുന്ന ലോക വനിത ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പർ താരം മേരി കോമിന് പിന്നാലെ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മഞ്ജു റാണിയും സെമിയിൽ പ്രവേശിച്ചു. ഇന്നലെ...

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ നവംബർ 5 മുതല്‍

October 10, 2019 Foot Ball Top News 0 Comments

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങളുടെ ഫിക്സ്ചറുകള്‍ പുറത്തുവിട്ടു. നവംബർ അഞ്ച് മുതൽ പത്ത് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ്. ആന്ധ്രാപ്രദേശ്‌ ,...

മേരി കോം വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു

October 10, 2019 Boxing Top News 0 Comments

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോക വനിത ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പർ താരം മേരി കോം സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോൽപ്പിച്ചാണ് സെമിയിൽ...

രണ്ടാം ടെസ്റ്റ് മത്സരം: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

October 10, 2019 Cricket Top News 0 Comments

മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മഹാരഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9:30ന് മൽസരം ആരംഭിക്കും....

മൂന്നാം മത്സരത്തിലും ജയം: പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പര തൂത്തുവാരി ശ്രീലങ്ക

October 10, 2019 Cricket Top News 0 Comments

പാകിസ്ഥാനിലെ ശ്രീലങ്കൻ പര്യടനത്തിലെ അവസാന ടി20 മൽസരത്തിലും ശ്രീലങ്കയ്ക്ക് ജയം. ഇന്നലെ നടന്ന മൂന്നാം ടി20 മൽസരത്തിൽ ശ്രീലങ്ക 13 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത...

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

October 10, 2019 Cricket Top News 0 Comments

വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ വനിത ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ റിലയൻസ് വഡോദര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ...