യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ക്രൊയേഷ്യ മൂന്ന് ഗോളുകൾക്ക് ഹംഗറിയെ തോൽപ്പിച്ചു

October 12, 2019 Foot Ball Top News 0 Comments

ഇന്നലെ നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ക്രൊയേഷ്യ ഹംഗറിയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ക്രൊയേഷ്യ വിജയിച്ചത്. ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന്...

യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ നെതര്‍ലൻഡ്സിന് അവസാന നിമിഷം ജയം

October 12, 2019 Foot Ball Top News 0 Comments

ഇന്നലെ നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ നെതര്‍ലന്‍ഡ്  വടക്കന്‍ അയര്‍ലന്‍ഡിനെ തോൽപ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് സിയിൽ നെതലൻഡ്‌സ്  ഒന്നാമതെത്തി. ഇന്നലെ നടന്ന മൽസരത്തിൽ ഒന്നനെതിരെ മൂന്ന് ഗോളുകൾക്കാണ്...

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

October 12, 2019 Cricket Top News 0 Comments

മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 601 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി...

യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ചെക്ക് റിപ്പബ്ലിക്  ഇംഗ്ലണ്ടിനെ തോൽപ്പിച്ചു 

October 12, 2019 Foot Ball Top News 0 Comments

ഇന്ന് നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ചെക്ക് റിപ്പബ്ലിക്  ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെക്ക് റിപ്പബ്ലിക്  ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട്...

ദേശീയ റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച്‌ ദ്യുതി ചന്ദ്

October 12, 2019 Athletics Top News 0 Comments

വനിതകളുടെ 100 മീറ്ററില്‍ പുതിയ ദേശീയ റെക്കോഡ് നേടി ദ്യുതി ചന്ദ്. 59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സിൽ ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ആണ് തൻറെ...

യൂറൊ കപ്പ് യോഗ്യത: ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി

October 12, 2019 Foot Ball Top News 0 Comments

ഇന്ന് നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ പോർച്ചുഗലിന് ജയം. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ പോർച്ചുഗൽ ലുക്സംബര്‍ഗിനെ  എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.  അഞ്ച് മത്സരങ്ങളിൽ...

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാൻസിന് ജയം

October 12, 2019 Foot Ball Top News 0 Comments

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാൻസ് ഐസ്ലാന്‍ഡിനെ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് വിജയിച്ചത്. ഇന്ന് നടന്ന ഗ്രൂപ്പ് എച്  മൽസരത്തിൽ  ചെല്‍സി താരം ഒലിവിയര്‍ ജിറൂദിന്റെ...

ജാവലിന്‍ ത്രോയില്‍ സ്വർണ്ണം നേടി അന്നു റാണി

October 11, 2019 Athletics Top News 0 Comments

ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അന്നു റാണി 59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിൽ സ്വർണ്ണം നേടി. ഇന്നലെ നടന്ന മൽസരത്തിൽ 58.60...

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം വനിത ഏകദിനം: ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

October 11, 2019 Cricket Top News 0 Comments

വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ആരംഭിച്ചു. ആദ്യം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി ഒടുവിൽ വിവരം...

മായങ്ക് അഗർവാളിന് സെഞ്ചുറി: രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

October 11, 2019 Cricket Top News 0 Comments

മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ആദ്യ ദിനത്തിൽ ഇന്ത്യ ശക്തമായ നിലയിൽ ഇന്നലെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ  മൂന്ന്...