Boxing

സിമ്രാൻജിത് കൗർ പുറത്ത്; ബോക്സിങ്ങിൽ നിരാശ

ടോകിയോ ഒളിമ്പിക്സ് വനിതകളുടെ 60 കിലോ ബോക്സിങ്ങിൽ സിമ്രാഞ്ജിത് കൗർ പ്രീ ക്വാർട്ടറിൽ പുറത്തായി. തായ്‌ലൻഡ് താരത്തോടാണ് സിമ്രാന്റെ തോൽവി. 5-0 എന്ന സ്കോറിൽ ആണ് തായ്‌ലൻഡ് താരം...

ടോകിയോ ഒളിംപിക്സിൽ രണ്ടാം മെഡലുറപ്പിച്ചു ഇന്ത്യ ; ലോവലീന സെമിഫൈനലിൽ

ടോകിയോ ഒളിമ്പിക്സ് വനിതകളുടെ 69 കിലോ ബോക്സിങ്ങിൽ ചൈനീസ് താരത്തെ തോൽപിച്ചു ഇന്ത്യയുടെ ലോവ്ലീന സെമിയിൽ പ്രവേശിച്ചു. ചൈന തായിപെയ് തരമായ നീൻ ചിൻ ചെൻ ആണ് ലോവ്ലീനയോട്...

ഒളിംപിക്‌സിനു യോഗ്യത നേടി മേരി കോം : പ്രായം ഒക്കെ വെറും അക്കങ്ങൾ ആക്കുന്ന വനിത

മുപ്പത്തിയേഴാം വയസ്സിൽ തന്റെ രണ്ടാം ഒളിപിക്‌സിന് യോഗ്യത നേടി ഉരുക്കു വനിത മേരി കോം. ഏഷ്യൻ ബോക്സിങ് ക്വാളിഫയേഴ്സിൽ സെമിഫൈനലിൽ എത്തിയതോടെയാണ് 6 തവണ ലോക വനിതാ ബോക്സിങ്...

ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ ലോക റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യക്കാരൻ

February 14, 2020 Boxing Top News 0 Comments

ഐഒസി ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ പുതുക്കിയ റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ അമിത് പംഗല്‍. 52 കിലോ വിഭാഗത്തിലാണ് അമിത് പംഗല്‍ നേട്ടം കൈവരിച്ചത്. 2009ല്‍...

ഇടിക്കൂട്ടിലെ ഇതിഹാസത്തിന് ഇന്ന് ജന്മദിനം

January 17, 2020 Boxing Top News 0 Comments

ബോക്സിങ്ങിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മുഹമ്മദ് അലി.  മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി...

നിഖാത് സെറീനയെ തോൽപ്പിച്ച് മേരി കോം ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടി 

December 28, 2019 Boxing Top News 0 Comments

ന്യൂഡൽഹി: ആറ് തവണ ലോക ചാമ്പ്യൻ എംസി മേരി കോം (51 കിലോഗ്രാം) നിഖാത് സറീനെ പരാജയപ്പെടുത്തി. ത്രീവമായ മത്സരത്തിൽ മേരി കോം ജയിച്ചതോടെ ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത...

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ്: രണ്ട് കേരള താരങ്ങൾ സെമിയിൽ

December 7, 2019 Boxing Top News 0 Comments

കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. കേരളത്തിൻറെ രണ്ട് താരങ്ങൾ ആണ് സെമിയിൽ കടന്നത്. അഞ്ജു സാബുവും, ഇന്ദ്രജയുമാണ് സെമിയിൽ...

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

December 6, 2019 Boxing Top News 0 Comments

കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ എട്ട് വരെയാണ്...

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി

December 3, 2019 Boxing Top News 0 Comments

കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്നലെ കണ്ണൂരിൽ തുടക്കമായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് ചാമ്പ്യൻഷിപ്പിൻറെ ഉദ്ഘാടനം നിർവഹിച്ചത്.കായിക രംഗത്ത് കേരളത്തിന്റെ പശ്ചാത്തല സൗകര്യം...

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

December 2, 2019 Boxing Top News 0 Comments

കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് കണ്ണൂരിൽ തുടക്കമാകും. ഇത് ആദ്യമായാണ് കണ്ണൂർ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ്...