ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോർഡ് സ്വന്തമാക്കി മൊയീന്‍ അലി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20-യിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി മൊയീന്‍ അലി. ഒരു ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോർഡാണ് അലി തന്റെ പേരിലാക്കിയത്. വെറും 16...













































