സിംബാബ്‌വെ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സ്ക്വാഡിൽ

സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര നഷ്ടപ്പെട്ട കെഎൽ രാഹുലിനെ വീണ്ടും ഒഴിവാക്കിയതിനാൽ ശിഖർ...

കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെതിരെ ഇറങ്ങും. ആദ്യ മത്സരത്തില്‍ ഓസീസിനോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഇന്നത്തെ മത്സരത്തിൽ വിജയിച്ച്...

ദീപക് ഹൂഡയെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് ശ്രീകാന്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ദീപക് ഹൂഡയെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ കൃഷ്ണമാചാരി ശ്രീകാന്ത്. രാജ്യാന്തര ടി20യിലും ഏകദിനത്തിലും മികച്ച...

ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ വെങ്കടേഷ് പ്രസാദ് രംഗത്ത്

ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് രംഗത്ത്. സ‍ഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ സ്‌ക്വാഡിലിരിക്കേ എന്തിന് അയ്യരിന് പരിഗണന നൽകുന്നുവെന്നാണ് മുൻതാരത്തിന്റെ ചോദ്യം. സഞ്ജു സാംസണ്‍,...

ആദ്യ ടി20യിൽ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ്...

രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതാണ് അതിലൊന്ന്. ന്യൂസിലന്‍ഡ് ഓപ്പണര്‍...

ആദ്യ മത്സരത്തില്‍ വിൻഡീസിന് ടോസ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പര കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. മലയാളിതാരം...

സിറ്റിക്കെതിരായ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ അലിസണും ജോട്ടയുമുണ്ടാകില്ലെന്ന് ലിവർപൂൾ

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരം ലിവർപൂൾ താരങ്ങളായ ഗോൾകീപ്പർ അലിസൺ ബെക്കർ, മുന്നേറ്റനിര താരം ഡിയാഗോ ജോട്ട എന്നിവർക്ക് നഷ്‌ടമാവുമെന്ന് അറിയിച്ച് പരിശീലകൻ യുർഗൻ ക്ലോപ്പ്....

സന്ദേശ് ജിങ്കാനെ കൈവിട്ട് എടികെ മോഹന്‍ ബഗാന്‍

ഐഎസ്എല്ലില്‍ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാനെ കൈവിട്ട് മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍. താരം ക്ലബ്ബ് വിട്ട കാര്യം എടികെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത സീസണില്‍ ജിങ്കാന്‍...

6IXTY ടൂർണമെന്റിനായുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന ഉദ്ഘാടന പതിപ്പിനുള്ള 6IXTY ടൂർണമെന്റിനായുള്ള സ്ക്വാഡുകൾ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ 6IXTY ഉദ്ഘാടന സീസണിൽ സെന്റ് കിറ്റ്സ് &...