ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മൂന്നാം ഏകദിനത്തിന്റെ വേദിയിൽ മാറ്റം

ഇന്ത്യക്കെതിരായ വരാനിരിക്കുന്ന മൂന്നാം ഏകദിനം ധാക്കയിൽ നിന്ന് ചിറ്റഗോംഗിലേക്ക് മാറ്റി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). അതേ ദിവസം ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) ആതിഥേയത്വം വഹിക്കുന്ന റാലിക്ക്...

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ ഉന്മുക്ത് ചന്ദ്

ഇന്ത്യൻ അണ്ടർ 19 ടീം നായകനായിരുന്ന ഉന്മുക്ത് ചന്ദ് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കും. 29കാരനായ താരത്തെ ചിറ്റഗോങ്ങ് ചലഞ്ചേഴ്സ് ആണ് ടീമിലെത്തിച്ചത്. വരുന്ന സീസണിൽ താരം ചിറ്റഗോങ്ങിനായി...

ഖത്തറിലെ രണ്ടാം അട്ടിമറി, ജർമനിയെ വീഴ്ത്തി ജപ്പാൻ്റെ സ്ട്രൈക്ക്!

November 23, 2022 Foot Ball Top News 0 Comments

ഖത്തർ ഫിഫ ഫുട്ബോൾ ലോകകപ്പിൽ വീണ്ടും ഞെട്ടിക്കുന്ന അട്ടിമറി. അര്‍ജന്റീനയുടെ തോല്‍വിയുടെ തനിയാവര്‍ത്തനം പോലെയാണ് ഇന്നത്തെ മത്സരത്തിൽ ജപ്പാൻ കരുത്തരായ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയത്. ആദ്യപകുതിയിൽ...

ബംഗ്ലാദേശ് പര്യടനത്തിനും ജഡേജയുണ്ടാവില്ല

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ബംഗ്ലാദേശ് പര്യടനത്തിന് ഒരുങ്ങുന്ന ടീം ഇന്ത്യക്ക് വീണ്ടും നിരാശ. പരിക്കേറ്റ പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ബംഗ്ലാ പര്യടത്തിനും ടീമിനൊപ്പം ഉണ്ടാവില്ലെന്നതാണ് ആ വാർത്ത....

ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റർമാരിൽ സൂര്യകുമാർ തന്നെ ഒന്നാമൻ

ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടി20യില്‍ 51 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയതാണ് യാദവിന് ഗുണമായത്....

ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ

ലോകകപ്പിൽ നിലവിലെ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടുമായെത്തിയ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രൊയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍...

അബുദാബി ടി10 ലീഗിന്റെ ആറാം പതിപ്പ് വിയകോം 18 സംപ്രേക്ഷണം ചെയ്യും

അബുദാബി ടി10യുടെ ആറാം പതിപ്പ് ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിയകോം 18. നവംബർ 23 മുതൽ ഡിസംബർ നാല് വരെ നടക്കുന്ന ടൂർണമെന്റ് വിയകോം 18 ആയിരിക്കും ഇന്ത്യയിൽ...

ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ വനിതാ ടീമിനെ പ്രഖ്യാപിച്ചു. പതിവ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ് പരമ്പരയിൽ പങ്കെടുക്കാത്തതിനാൽ ക്യാപ്റ്റൻ ചുമതല അലീസ ഹീലി വഹിക്കും. ബാറ്റിംഗ് താരം റേച്ചൽ ഹെയ്‌ൻസ്...

ബിഗ് ബാഷ് ലീഗിലേക്ക് ഇംഗ്ലണ്ട് താരം സാക്ക് ക്രാളിയും, ഹോബാർട്ട് ഹറികെയ്ൻസുമായി കരാർ ഒപ്പുവെച്ച് താരം

ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) 2022-23 സീസണിന് മുന്നോടിയായി ഹോബാർട്ട് ഹറികെയ്ൻസിൽ ചേർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ഓപ്പണർ സാക്ക് ക്രാളി. പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക്...

ഡെന്മാര്‍ക്ക്-ടുണീഷ്യ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍

ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ ഡെന്മാര്‍ക്ക്-ടുണീഷ്യ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. കരുത്തരായ ഡെന്മാര്‍ക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയില്‍ പുറത്തെടുത്തത്....