അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഹാരി കെയ്ന്‍ കളിക്കുമെന്ന് പരിശീലകൻ

November 24, 2022 Foot Ball Top News 0 Comments

ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ വെള്ളിയാഴ്ച അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കുമെന്ന് പരിശീലകന്‍ ഗാരെത് സൗത്ത് ഗേറ്റ് വ്യക്തമാക്കി. ഇറാനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കെയ്‌നിന് പരിക്കേറ്റിരുന്നു. കണങ്കാലിന്...

ആദ്യപകുതി പോർച്ചുഗലിനെ പിടിച്ചുകെട്ടി ഘാന

November 24, 2022 Foot Ball Top News 0 Comments

ഖത്തർ ഫഉട്ബോൾ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ പിടിച്ചുകെട്ടി ഘാന ആദ്യപകുതി സമനിലയിൽ ഒതുക്കി. പേരുകേട്ട പോര്‍ച്ചുഗീസ് മുന്നേറ്റനിരയ്ക്ക് കടിഞ്ഞാണിടാന്‍ ഘാനയ്ക്ക് സാധിച്ചതാണ് മത്സരത്തിലെ ശ്രദ്ധേയ...

ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യൻ നെഹ്‌റയെന്ന് ഹർഭജൻ

ഇന്ത്യന്‍ ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യനായ മുന്‍ താരത്തെ നിര്‍ദേശിച്ച് ഹര്‍ഭജന്‍ സിംഗ്. ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ...

കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്‌സർലൻഡ്

November 24, 2022 Foot Ball Top News 0 Comments

ഖത്തർ ഫുട്ബോൾ ലോകകപ്പിൽ കളം നിറഞ്ഞ് കളിച്ച കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്‌സർലൻഡ്. 48ാം മിനിറ്റില്‍ നേടിയ ഒരു ഗോളിന്റെ മകവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ജയവും മൂന്ന് പോയിന്റും...

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടറായി ലൂക്ക് റൈറ്റിനെ നിയമിച്ചു

November 24, 2022 Uncategorised 0 Comments

മുൻ ഇംഗ്ലണ്ട്, സസെക്‌സ് ഓൾറൗണ്ടർ ലൂക്ക് റൈറ്റിനെ പുതിയ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ടറായി നിയമിച്ചു. ഓക്ക്‌ലൻഡുമായുള്ള കോച്ചിംഗ് കരാർ പൂർത്തിയാക്കിയ ശേഷം 2023 മാർച്ചിലായിരിക്കും...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാറും എത്തിയേക്കും

ഫോമിലുള്ള മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്ക് ഇപ്പോഴും തുടരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് സ്കൈ...

രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ സിക്കിം ക്രിക്കറ്റ് ഗ്രൗണ്ട്

2022 ഡിസംബർ 13-ന് ആരംഭിക്കുന്ന ആദ്യ രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ സിക്കിം ക്രിക്കറ്റ് ഗ്രൗണ്ടിന് പച്ചക്കൊടി കാട്ടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). രംഗ്‌പോയ്ക്ക്...

പാകിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് കൗമാരതാരം ലെഗ് സ്പിന്നർ റെഹാൻ അഹമ്മദും

ലെഗ് സ്പിന്നർ റെഹാൻ അഹമ്മദിനെ പാകിസ്ഥാൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലേക്കാണ് കൗമാരതാരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ടീമിൽ...

ചാമിക കരുണരത്‌നെയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്‌ത് ശ്രീലങ്ക

അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനിടെ കളിക്കാരുടെ കരാറിന്റെ ഒന്നിലധികം നിബന്ധനകൾ ലംഘിച്ചതിന് ഓൾറൗണ്ടർ ചാമിക കരുണരത്‌നെയെ ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽസി) ബുധനാഴ്ച ഒരു വർഷത്തെ സസ്പെൻഷൻ വിലക്ക്...

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സെൻട്രൽ കരാറിൽ നിന്നും മാർട്ടിൻ ഗപ്റ്റിലും പുറത്ത്

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സെൻട്രൽ കരാർ ഒഴിവാക്കിയ ഏറ്റവും പുതിയ കിവി ക്രിക്കറ്റ് താരമായി വെറ്ററൻ ഓപ്പണിംഗ് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ. അടുത്തിടെ അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന്...