ടി20 പരിശീലകസ്ഥാനത്തു നിന്ന് ദ്രാവിഡിനെ മാറ്റിയേക്കും, പകരക്കാരൻ ആര്?

ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആലോചിച്ച് ബിസിസിഐ. ടി20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന...

സഞ്ജു സാംസനെ പരിഗണിക്കാത്തതിൽ വിമർശനവുമായി മുൻതാരം രംഗത്ത്

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിൽ ഉള്ള മലയാളി താരം സഞ്ജു സാംസനെ പരിഗണിക്കാത്തതിൽ വിമർശനവുമായി ന്യൂസീലൻഡ് മുൻ ഫാസ്റ്റ് ബോളർ സൈമൺ ഡൗൾ. സഞ്ജുവിനെ പോലെ മികച്ച...

ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു

2023 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ആദ്യ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്. 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ബോർഡ്...

ഇന്ത്യയ്‌ക്കെതിരായ പരമ്പര: ബംഗ്ലാദേശ് ക്യാപ്റ്റനായി ലിറ്റൺ ദാസിനെ നിയമിച്ചു

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ-ബാറ്റർ ലിറ്റൺ ദാസിനെ ബംഗ്ലാദേശ് നിയമിച്ചു. തമീം ഇഖ്ബാൽ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് താരത്തിന് പകരക്കാരനായി ടീമിനെ...

ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ പരിക്ക്, ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്‌ടമായേക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ബംഗ്ലാദേശിന് തിരിച്ചടിയായി ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ പരിക്ക്. ഞായറാഴ്ച്ച നടക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് തുടയില്‍ തമീമിന് പരിക്കേൽക്കുന്നത്....

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: രോഹിത്ത്, കോലി എന്നിവരെ ഒഴിവാക്കിയേക്കും

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത്ത് ശർമയേയും വിരാട് കോലിയെയും കളിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഉപനായകനായ കെഎൽ രാഹുലിനും പരമ്പര നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ....

അരങ്ങേറ്റ മത്സരത്തിൽ മോശം റെക്കോര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കി സഹിദ് മഹ്മൂദ്

അരങ്ങേറ്റ മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കി പാകിസ്ഥാൻ താരം സഹിദ് മഹ്മൂദ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരത്തിനെ തേടി മോശം റെക്കോർഡ്...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച് ഡ്വയിന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍...

കരുത്തരായ ഡെൻമാർക്കിനെ തോൽപിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ

ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ തോൽപിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ. 60–ാം മിനിറ്റിൽ മാത്യു ലക്കിയാണ് ഓസ്ട്രേലിയയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ച...

ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടത്തിൽ ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ

ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി....