ഇന്ററിനെതിരെ തോറ്റു, എന്നിട്ടും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടന്ന് ലിവർപൂൾ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് കടന്ന് ലിവർപൂൾ. ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്ററിനോട് തോൽവി വഴങ്ങിയെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ...

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ചൊവ്വാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരത്തിൽ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡിനും...

ഐപിഎൽ 15-ാം സീസണിന്റെ സമയക്രമം പ്രഖ്യാപിച്ചു, ആദ്യ മത്സരം ചെന്നൈയും കൊൽക്കത്തയും തമ്മിൽ

March 7, 2022 Cricket IPL Top News 0 Comments

ഐപിഎൽ 15-ാം സീസണിനുള്ള മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. മാര്‍ച്ച് 26-ന് നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ...

മാഞ്ചസ്റ്റർ നീലയാണ്, ഡർബിയിൽ യുണൈറ്റഡിനെ നിലം തൊടിയിക്കാതെ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിനെ തരിപ്പണമാക്കി സിറ്റിയുടെ കുതിപ്പ്. ചരിത്രം മാത്രം ബാക്കി പറയാനുള്ള ഒരു ടീമായി യുണൈറ്റഡ് മാറിയതിന്റെ കാഴ്ച്ചയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി...

പ്രീമിയർ ലീഗിൽ വാട്ഫോർഡിനെ തകർത്ത് ആഴ്‌സണൽ ടോപ്പ് ഫോറിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാട്ഫോർഡിനെ തകർത്ത് ആഴ്‌സണൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹോർനെറ്റ്സിനെ പരാജയപ്പെടുത്തിയ ഗണ്ണേഴ്‌സ് പോയിന്റ് പട്ടികയിൽ ടോപ്പ് ഫോറിൽ തിരികെയെത്തി. തരംതാഴ്‌ത്തൽ ഭീഷണിയിലാണെങ്കിലും മത്സരത്തിന്റെ തുടക്കത്തിൽ...

ത്രില്ലർ പോരാട്ടത്തിൽ ഗോവയ്ക്കെതിരെ സമനിലയുമായി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ ഫുട്ബോളിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയ്ക്കെതിരെ ആവേശകരമായ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ടു ഗോള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും നാലു ഗോള്‍ വീതം നേടിയാണ്...

കപിലിന്റെ റെക്കോഡ് മറികടന്ന് അശ്വിൻ, ഇനി കുബ്ലെ മാത്രം മുന്നിൽ

കുറെയേറെ റെക്കോർഡുകൾക്ക് സാക്ഷ്യംവഹിച്ചാണ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഒന്നാം ടെസ്റ്റ് മത്സരം കടന്നുപോയത്. വിരാട് കോലിയുടെ നൂറാം ടെസ്റ്റ് എന്നതിനു പുറമെ താരത്തിന്റെ 8000 ക്ലബിലേക്കുള്ള പ്രവേശനവുമാണ് ആദ്യ ദിനത്തെ...

മൊഹാലി ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിനും 222 റണ്‍സിനും ജയം. മത്സരത്തില്‍ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഒന്നാം...

ലാ ലിഗയിൽ ബാഴ്‌സലോണ ഇന്ന് എൽഷെയ്ക്കെതിരെ ഇറങ്ങും

ലാ ലിഗയിൽ ഉഗ്രൻ ഫോമിലേക്ക് മടങ്ങിയെത്തിയ എഫ്‌സി ബാഴ്‌സലോണ ഇന്ന് എൽഷെയ്ക്കെതിരെ ഇറങ്ങും. അവസാന അഞ്ചു മത്സരങ്ങളിലും തോൽവിയറിയാതെയാണ് ചാവിയുടെ ടീം ഇന്ന് കളത്തിലെത്തുന്നത്. സീസണിലെ ഭയാനകമായ തുടക്കത്തിനുശേഷം...

അവസാന നാലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ

ഐഎസ്‌എൽ ഫുട്ബോളിൽ സെമി ഉറപ്പിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന ലീഗ് മത്സരത്തിന് എഫ്‌സി ഗോവയ്ക്കെതിരെ പോരാടാനിറങ്ങും. ഇന്ന് ഗോവയ്‌ക്കെതിരെ സമ്മര്‍ദമൊന്നുമില്ലാതെ കളിക്കാമെന്നതാണ് മഞ്ഞപ്പടയുടെ ആശ്വാസം. അവസാന മത്സരത്തിലെ ജയപരാജയം...