വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യൻ വനിതകൾ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

ഐപിഎൽ കമന്ററി പാനലിൽ സുരേഷ് റെയ്‌നയും രവി ശാസ്ത്രിയും

ഐ‌പി‌എല്ലിന്റെ 15-ാം പതിപ്പിന് മാർച്ച് 26 ശനിയാഴ്‌ച കൊടികയറുകയാണ്. മുൻ പതിപ്പിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റണ്ണറപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. ഐ‌പി‌എല്ലിന്റെ...

വിരമിക്കൽ പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് റഫറി മൈക്ക് ഡീൻ

വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രസിദ്ധ റഫറി മൈക്ക് ഡീൻ. 2000 മുതൽ പ്രീമിയർ ലീഗ് റഫറിയായ അദ്ദേഹം നീണ്ട 22 സീസണുകൾക്ക് ശേഷം ആണ് മൈതാനത്തു...

രണ്ട് മത്സരങ്ങളിൽ കൂടി വിലക്കുണ്ട്, എങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ റൊമേറോയെ ഉൾപ്പെടുത്തി അർജന്റീന

March 22, 2022 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ മികച്ച പ്രകടനം നടത്തിയ ക്രിസ്റ്റ്യൻ റൊമേറോയെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി അർജന്റീന. ഫിഫയുടെ രണ്ട് മത്സര വിലക്ക് നേരിടുന്ന താരത്തെ...

അടുത്ത സീസണിൽ ഡിബാല യുവെന്റസിൽ ഉണ്ടാവില്ലെന്ന് സ്ഥിരീകരണം

സീസൺ അവസാനത്തോടെ യുവെന്റസിൽ നിന്നും കൂടുമാറാൻ തയാറായി അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാ. ജൂണോടുകൂടി അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് സീരി എ ക്ലബ് വ്യക്തമാക്കിയതോടെയാണ് താരത്തിന്റെ ഭാവി...

മാർക്ക് വുഡിന്റെ പകരക്കാരൻ സിംബാബ്‌വെ ഫാസ്റ്റ് ബോളർ ബ്ലെസിംഗ് മുസാറബാനിയോ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന എഡിഷനിൽ സിംബാബ്‌വെ ഫാസ്റ്റ് ബോളർ ബ്ലെസിംഗ് മുസാറബാനിക്ക് അവസരമൊരുങ്ങുന്നു. മാർക്ക് വുഡിന്റെ പകരക്കാരനായോ നെറ്റ് ബോളറായോ താരം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ...

മാറ്റങ്ങളൊന്നുമില്ല, ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

മാർച്ച് 24 ന് ഗ്രനേഡയിലെ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം മത്സരത്തിൽ കളിച്ച അതേ ടീമിനെ...

രക്ഷകനായി ഖവാജയും സ്മിത്തും, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് ഭേദപ്പെട്ട നിലയിൽ

പാകിസ്ഥാനെതിരായ പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയ പിടിമുറുക്കി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് എന്ന നിലയിലാണ്....

തസ്കിൻ അഹമ്മദിനെ കാത്തിരിക്കേണ്ട, താരത്തിന് എൻഒസി നൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ തസ്കിൻ അഹമ്മദിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള താരത്തെ വിട്ടുനൽകാൻ...

ഓസ്‌ട്രേലിയയുടെ സ്പിൻ കൺസൾട്ടന്റായി ഡാനിയൽ വെട്ടോറിയെ നിയമിച്ചു

മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഡാനിയൽ വെട്ടോറിയെ ഓസ്‌ട്രേലിയയുടെ സ്പിൻ കൺസൾട്ടന്റായി നിയമിച്ചു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ സഹായിക്കാനായി കോച്ചിംഗ് സ്റ്റാഫംഗത്തിലേക്ക് വെട്ടോറിയെ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ...