എറിക് ടെൻ ഹാഗിന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് അയാക്‌സ്
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്ന എറിക് ടെൻ ഹാഗിന്റെ പിൻഗാമിയായി ബ്രൂഷ് മാനേജർ ആൽഫ്രഡ് ഷ്രൂഡറെ പരിശീലകനായി പ്രഖ്യാപിച്ച് ഡച്ച് ക്ലബായ അയാക്‌സ്. ബാഴ്‌സലോണയിലും അയാക്‌സിലും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ച...













































