ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ച് യുവേഫ

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ച് യുവേഫ. ഫൈനലിൽ കളിച്ച റയൽ മാഡ്രിഡിൽ നിന്നും ലിവർപൂളിൽ നിന്നും നാലു വീതം താരങ്ങളാണ് ടൂർണമെന്റിലെ...

ഓസ്‌ട്രേലിയൻ ടീം ജൂൺ ഒന്നിന് ശ്രീലങ്കയിൽ പരമ്പരയ്ക്കായി എത്തുമെന്ന് സ്ഥിരീകരണം

ആഴ്ച്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഓസ്‌ട്രേലിയൻ ടീം ജൂൺ ഒന്നിന് ശ്രീലങ്കയിൽ പരമ്പരയ്ക്കായി എത്തുമെന്ന് സ്ഥിരീകരണം. പര്യടനം മുമ്പ് ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ്...

ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മോമിനുൾ ഹക്ക്

ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മോമിനുൾ ഹക്ക്. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനായാണ് താരം നായക സ്ഥാനത്തു നിന്നും വിട്ടുനിൽക്കുന്നതെന്നതാണ് ഔദ്യോഗിക സ്ഥിരീകരണം. 2022-ൽ...

നെതർലൻഡ്‌സിനെതിരായ ഏകദിന മത്സരത്തിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ജൂൺ 17 ന് ആരംഭിക്കാനിരിക്കുന്ന നെതർലൻഡ്‌സിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ശക്തമായ ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. 2019 ലോകകപ്പ്...

23 വർഷങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള യോഗ്യത നേടി നോട്ടിങ്ഹാം ഫോറസ്റ്റ്. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ ഹഡേഴ്സ്ഫീൽഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് നോട്ടിങ്ഹാം ഇപിഎല്ലിലേക്ക് എത്തുന്നത്. ഇം​ഗ്ലണ്ടിലെ രണ്ടാം...

കരൺജിത്‌ സിംഗുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ഗോൾ കീപ്പർ കരൺജിത്‌ സിംഗുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി. അടുത്ത വർഷം വരെയാണ്‌ താരത്തിന്റെ കരാർ ക്ലബ് നീട്ടിയത്‌. പരിക്കേറ്റ അൽബീനോ ഗോമെസിന്‌ പകരമായിട്ടാണ്‌ മഞ്ഞപ്പട...

ബയേൺ മ്യൂണിക്കിലെ യുഗം അവസാനിച്ചുവെന്ന് സൂപ്പർതാരം ലെവൻഡോസ്‌കി

ബയേൺ മ്യൂണിക്കിലെ തന്റെ യുഗം അവസാനിച്ചുവെന്ന് സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്‌കി. അടുത്ത സീസണോടെ ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിക്കാനിരിക്കെ ക്ലബിൽ നിന്നും പടിയിറങ്ങാൻ തയാറെടുക്കുകയാണ് പോളണ്ട് സ്ട്രൈക്കർ. മുപ്പത്തിമൂന്നു...

ലുക്കാക്കുവിനെ തിരികെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ

റൊമേലു ലുക്കാക്കുവിനെ തിരികെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ. പോയ സീസണിൽ വൻ തുകയ്ക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിക്ക് കൈമാറിയ ബെൽജിയം താരത്തിന്...

ക്ലബുവിടാൻ ഒരുങ്ങി ലിവർപൂൾ താരം സാഡിയോ മാനെ, ഇനി ബയേൺ കുപ്പായത്തിലേക്കോ?

ക്ലബുവിടാൻ ഒരുങ്ങി ലിവർപൂൾ താരം സാഡിയോ മാനെ. സെന​ഗലീസ് മുന്നേറ്റതാരമായ മാനെ അടുത്ത സീസണിൽ പുതിയൊരു ക്ലബിലേക്ക് ചേക്കേറാൻ ഒരുങ്ങുവെന്ന സ്ഥിരീകരണം താരം ഇംഗ്ലീഷ് ക്ലബിനെ അറിയിച്ചതായാണ് സൂചന....

ഇസ്കോയും റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നു, ലാലിഗയിൽ തന്നെ തുടർന്നേക്കുമെന്ന് സൂചന

ഒരുകാലത്ത് റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്ന സൂപ്പർതാരം ഇസ്കോയും ക്ലബുവിടുന്നു. യുവേഫ ചാമ്പ്യൻസ് ലീ​​ഗ് കിരീടനേട്ടത്തിന് പിന്നാലെ സ്പാനിഷ് ചാമ്പ്യൻമാരിൽ നിന്നും പടിയിറങ്ങുന്നതായി താരം പ്രഖ്യാപിച്ചിരുന്നു. ഒമ്പത്...