ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി. 30 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുള്ള താന്‍ പുതിയൊരു സംരഭം തുടങ്ങാനൊരുങ്ങുകയാണെന്നും ക്രിക്കറ്റില്‍ തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത...

ശ്രീലങ്കൻ ടീമിന്റെ ബോളിംഗ് സ്ട്രാറ്റജി പരിശീലകനായി ലസിത് മലിംഗയെ നിയമിച്ചു

ഓസ്‌ട്രേലിയൻ പരമ്പരയ്ക്കായുള്ള ശ്രീലങ്കൻ ടീമിന്റെ ബോളിംഗ് സ്ട്രാറ്റജി പരിശീലകനായി ലസിത് മലിംഗയെ നിയമിച്ചു. തന്ത്രപരമായ പദ്ധതികൾ ഓൺ-ഫീൽഡ് എക്സിക്യൂഷൻ ചെയ്യാൻ സഹായിക്കുന്നതിന് തന്ത്രപരമായ ഉൾക്കാഴ്ചയും സാങ്കേതിക വൈദഗ്ധ്യവും നൽകിക്കൊണ്ട്...

മുസാറബാനി തിരിച്ചെത്തി, അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‌വെ

അഫ്ഗാനിസ്ഥാനെതിരെ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് ബ്ലെസിംഗ് മുസാറബാനി തിരിച്ചെത്തിയതായി അറിയിച്ച് സിംബാബ്‌വെ ക്രിക്കറ്റ്. ഐ‌പി‌എല്ലിനെ തുടർന്ന് നമീബിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്നും മുസാറബാനി വിട്ടുനിന്നിരുന്നു....

വെസ്റ്റ് ഇൻഡീസ് ഇന്ത്യ പരമ്പര ജൂലൈ-ഓഗസ്റ്റിൽ മാസങ്ങളിൽ നടക്കുമെന്ന് സ്ഥിരീകരണം

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തേക്ക് ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലാൻഡ് എന്നീ ടീമുകൾ വെസ്റ്റ് ഇൻഡീസിലേക്ക് പര്യടനത്തിനെത്തുമെന്ന് സ്ഥിരീകരിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ജൂൺ 9 മുതൽ...

ഷാക്കിബ് അൽ ഹസനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബംഗ്ലാദേശ്. അടുത്തിടെ സമാപിച്ച ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര അടിയറവുവെച്ചതിനു പിന്നാലെ നായകൻ മൊമിനുൾ ഹഖ് സ്ഥാനമൊഴിയുന്നതായി...

എസി മിലാൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും രംഗത്ത്

എസി മിലാൻ താരം റാഫേൽ ലിയോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും രംഗത്ത്. അടുത്തിടെ യൂറോപ്പിലുടനീളമുള്ള ചില വലിയ ക്ലബ്ബുകളിൽ നിന്ന് ശ്രദ്ധ ആകർഷിച്ച താരമാണ് 22...

ആരോൺ വാൻബിസാക്കയെ നോട്ടമിട്ട് ഇറ്റാലിയൻ ടീമായ എഎസ് റോമ

ആരോൺ വാൻബിസാക്കയെ നോട്ടമിട്ട് ഇറ്റാലിയൻ ടീമായ എഎസ് റോമ. പരിശീലകൻ ജോസെ മൊറീഞ്ഞോയുടെ നിർദേശ പ്രകാരമാണ് റൈറ്റ് ബാക്കിനെ ടീമിലെത്തിക്കാൻ റോമ ശ്രമിക്കുന്നത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ...

ചെൽസിയുടെ എൻഗോലോ കാന്റെയെ ടീമിലെത്താൻ താത്പര്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ചെൽസിയുടെ എൻഗോലോ കാന്റെയെ ടീമിലെത്താൻ താത്പര്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ എറിക് ടെൻ ഹാഗിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഒരു ഡിഫെൻസീവ് മിഡ്ഫീൽഡറെ ടീമിലെത്തിക്കുക എന്നത്....

വരുന്ന സീസണിൽ ആൽവാരോ വാസ്‌ക്വസ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് അറിച്ച് ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമായിരുന്ന ആൽവാരോ വാസ്‌ക്വസ് വരുന്ന സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് അറിച്ചു. വാസ്‌ക്വസ് ക്ലബ് വിടുകയാണെന്ന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു....

ഇവാൻ പെരിസിച്ചിനെ ടീമിലെത്തിച്ച് ടോട്ടനം ഹോട്‌സ്‌പർ

ഇന്റർ മിലാൻ വിങ്ങർ ഇവാൻ പെരിസിച്ചിനെ ടീമിലെത്തിച്ച് ടോട്ടനം ഹോട്‌സ്‌പർ. രണ്ട് വർഷത്തെ കരാറിലാണ് ക്രൊയേഷ്യൻ താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരിക്കുന്നത്. അന്റോണിയോ കോണ്ടെയുടെ സമ്മർ ട്രാൻസ്ഫർ...