മാനെയ്ക്കായി ലിവർപൂൾ ആവശ്യപ്പെടുന്ന തുക നൽകാൻ തയാറാണെന്ന് ബയേൺ
സാഡിയോ മാനെയ്ക്കായി ലിവർപൂൾ ആവശ്യപ്പെടുന്ന 42.5 മില്യൺ പൗണ്ട് നൽകാൻ തയാറാണെന്ന് അറിയിച്ച് ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്. മാനെയ്ക്കായി ബയേണ്‍ നല്‍കിയ ആദ്യ ഓഫര്‍ നിരസിച്ചതിനു പിന്നാലെയാണ്...













































