ഡെക്ലാൻ റൈസിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ
റഫറിയെ അധിക്ഷേപിച്ചതിന് വെസ്റ്റ് ഹാം യുണൈറ്റഡ് മധ്യനിര താരം ഡെക്ലാൻ റൈസിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ. അതേസമയം, ഫ്രാങ്ക്ഫര്‍ട്ടിനെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച...













































