ഒറ്റ നിമിഷത്തെ പിഴവില്‍ ജയം നേടാനുള്ള അവസരം നഷ്ട്ടപ്പെടുത്തി ബാഴ്സലോണ
ഇന്നലെ നാപൊളിയില്‍ വളരെ നല്ല ഫൂട്ബോള്‍ കളിച്ചിട്ടും ഭാഗ്യം ബാഴ്സയെ തുണച്ചില്ല.ഇന്നലെ നടന്ന മല്‍സരത്തില്‍ നാപൊളിക്കെതിരെ അവര്‍ സമനില കുരുക്കില്‍ അകപ്പെട്ടു.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഓരോ...













































