ബ്രെന്‍റ്ഫോര്‍ഡ് ചലഞ്ച് മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി !!!!!
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ബ്രെന്‍റ്ഫോര്‍ദിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സിറ്റി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി.വിമര്‍ഷകരാല്‍ ഏറെ ആക്രമിക്കപ്പെട്ട ഏര്‍ലിങ് ഹാലണ്ട് ആണ്...













































