ഹോഫന്ഹേയിമിനെ പഞ്ഞിക്കിട്ട് ബോറൂസിയ !!!!!!!
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് 3-1ന് ആതിഥേയരായ ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തി.വെറ്ററൻ താരം മാർക്കോ റിയൂസ് മഞ്ഞപ്പടക്ക് വേണ്ടി തുടര്ച്ചയായി മൂന്നാം മല്സരത്തിലും ഗോള് കണ്ടെത്തി.ഡോർട്ട്മുണ്ടിന്റെ തുടർച്ചയായ മൂന്നാം...













































