ക്രിക്കറ്റിന്റെ ഏറ്റവും വലിയ കാർണിവലിന് ഇന്ന് തുടക്കമാകും : ആദ്യ മൽസര൦ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ
ഏകദിന ലോകകപ്പ് 2023 ന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഏറ്റുമുട്ടൽ. ഏകദിന ലോകകപ്പ് 2023 ന്റെ ഐക്കണിക് സീസൺ ഓപ്പണറിൽ ഇരു...













































