Top News

ഐസിസി ലോകകപ്പ്: വാർണറും മാർഷും തിളങ്ങി, ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ

വെള്ളിയാഴ്ച നടന്ന ഐസിസി ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഓസ്‌ട്രേലിയ 367/9 എന്ന സ്‌കോർ നേടി. ഓപ്പണിംഗ് വിക്കറ്റിൽ വാർണറും മിച്ചൽ മാർഷും 34 ഓവറിൽ 259 റൺസ് കൂട്ടിച്ചേർത്തു. 121...

ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് ശേഷം ബുണ്ടസ്ലിഗ ഇന്ന് ആരംഭിക്കും

വെള്ളിയാഴ്ച വൈകുന്നേരം വെർഡർ ബ്രെമെനെതിരെ നടക്കാന്‍ പോകുന്ന  മല്‍സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ട് കളിയ്ക്കാന്‍ ഒരുങ്ങുന്നു.തുടര്‍ച്ചയായ അഞ്ചാം ലീഗ് വിജയം ആണ് മഞ്ഞപ്പടയുടെ ലക്ഷ്യം.സന്ദർശകർ അവരുടെ ആദ്യ ഏഴ് മത്സരങ്ങളിൽ...

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ അൽ-നാസർ U13 ടീമില്‍ ചേര്‍ന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനെ അൽ നാസർ സൈന്‍ ചെയ്തതായി റിപ്പോര്‍ട്ട്.13 വയസ്സുകാരന് ഐക്കണിക് നമ്പർ.7 ഷർട്ട് സൌദി ക്ലബ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.വരും ദിവസങ്ങളിൽ റൊണാൾഡോ ജൂനിയർ സൌദി...

സെര്‍ജി റോബര്‍ട്ടോയ്ക്ക് പരിക്ക്

പരിക്കില്‍ നിന്ന് മുക്തി നേടി ലാമിൻ യമലും  അലജാൻഡ്രോ ബാൾഡേയും തിരിച്ചെത്തി എന്നത് ബാഴ്സക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്.എന്നാല്‍ കറ്റാലന്‍ ക്ലബിന് ഇപ്പോള്‍ ഒരു പുതിയ തിരിച്ചടി ലഭിച്ചിരിക്കുന്നു.ക്യാപ്റ്റൻ...

ബാഴ്സലോനയിലേക്ക് പോയ ശേഷം ഫെലിക്സില്‍ വലിയ മാറ്റം കാണുന്നുണ്ട് എന്ന് റോബര്‍ട്ട് മാര്‍ട്ടിനസ്

പോര്‍ച്ചുഗീസ് വിങ്ങര്‍ ആയ ജോവാ ഫെലിക്സില്‍ അത്ഭുതകരമായ മാറ്റം സംഭവിച്ചതായി എല്ലാവരും കരുത്തുന്നുണ്ട്.ഫെലിക്സിനെ അത്ലറ്റിക്കോ ബാഴ്സയിലേക്ക് ലോണില്‍ നല്കിയത്തിന് ശേഷം താരം തന്‍റെ ഫൂട്ബോളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.റോബര്‍ട്ട്...

ലൂയിസ് സുവാരസിനെ സൈന്‍ ചെയ്യും എന്ന് ഇന്റർ മയാമി കോച്ച്

2024 ൽ ഇന്റർ മിയാമിയിൽ ലയണൽ മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ സഹ താരവും സുഹൃത്തും ആയിരുന്ന ലൂയിസ് സുവാരസിനെ സൈന്‍ ചെയ്യാനുള്ള നീക്കം തങ്ങള്‍ക്ക് ഉണ്ട് എന്ന് മയാമി കോച്ച്...

എൽ ക്ലാസിക്കോ മല്‍സരത്തില്‍ റോളിംഗ് സ്റ്റോൺസ് ലോഗോ ധരിക്കാൻ ബാഴ്‌സലോണ

ഒക്ടോബർ 28 ന് എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുമ്പോൾ ബാഴ്‌സലോണ അവരുടെ ഷർട്ടിൽ പ്രശസ്തമായ റോളിംഗ് സ്റ്റോൺസ് ലോഗോ ധരിക്കും.ലാ ലിഗ ചാമ്പ്യൻമാരെ സ്പോൺസർ ചെയ്യുന്നത് മ്യൂസിക്...

ദുസാൻ വ്ലാഹോവിച്ചിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ യുവന്‍റ്റസ്

സ്വാപ്പ് ഡീലിന്റെ ഭാഗമായി 2024-ൽ ആഴ്‌സണലിലേക്കോ ചെൽസിയിലേക്കോ ദുസാൻ വ്‌ലഹോവിച്ചിനെ നല്‍കാന്‍ ഒരുങ്ങി യുവന്‍റ്റസ്.2022 ജനുവരിയിൽ ഫിയോറന്റീനയില്‍ നിന്നാണ് താരത്തിനെ യൂവേ സ്വന്തമാക്കിയത്.ആഴ്സണലില്‍ നിന്നു നിരന്തരം വിളി ലഭിച്ചിട്ടും...

ജോസ് മോറീഞ്ഞോക്ക് കൈനിറയെ ഓഫറുകള്‍ !!!!!

റോമ മാനേജർ ജോസ് മൗറീഞ്ഞോ വരും ആഴ്‌ചകളിൽ തന്റെ ഭാവിയെക്കുറിച്ച് സുപ്രധാനമായ തീരുമാങ്ങനള്‍ എടുക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുകയാണ്.റോമയുമായുള്ള നിലവിലെ കരാറിൽ ഏതാനും മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.പോർച്ചുഗീസ് ടെക്നീഷ്യൻ...

ലോകകപ്പ് 2023 : പാകിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു, വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ പുറത്ത്

  ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു. ഉസാമ മിറിൽ മറ്റൊരു ലെഗ് സ്പിന്നറെ കൊണ്ടുവരാൻ അവർ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാനെ ഒഴിവാക്കി....