മെസ്സിയെക്കാളും റൊണാൾഡോയേക്കാളും വേഗത്തിൽ 300 കരിയർ ഗോളുകൾ നേടി എംബാപ്പെ
മെസ്സിയെക്കാളും റൊണാൾഡോയേക്കാളും വേഗത്തിൽ എംബാപ്പെ 300 കരിയർ ഗോളുകൾ നേടി. ഞായറാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഫ്രാൻസിന്റെ ജിബ്രാൾട്ടറിനെ 14-0ന് പരാജയപ്പെടുത്തി ഹാട്രിക് നേടിയതോടെ...













































