Tennis

ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി ടെന്നീസ് താരം സിമോണ ഹാലെപ്; വിലക്ക്

October 22, 2022 Tennis Top News Wimbledon 0 Comments

ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി മുന്‍ ലോക ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരം സിമോണ ഹാലെപ്. ഉത്തേജക പരിശോധനയില്‍ താരത്തിന്റെ സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഇതോടെ ഹാലെപിന് ഇന്റര്‍നാഷണല്‍...

ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

September 15, 2022 Tennis Top News 0 Comments

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ ഇന്നാണ് മത്സര ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം...

യുഎസ് ഓപ്പണില്‍നിന്നും പിന്മാറി നൊവാക് ജോക്കോവിച്ച്

August 26, 2022 Tennis Top News 0 Comments

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി. ഈ മാസം 29-ന് ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍നിന്ന് താരം പിന്മാറി. ട്വിറ്ററിലൂടെ...

നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

August 13, 2022 Tennis Top News 0 Comments

നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന് ഓഗസ്റ്റ് 29 ന് ആരംഭിക്കുന്ന യുഎസ് ഓപ്പണ്‍ താരത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്....

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്

August 9, 2022 Tennis Top News 0 Comments

വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സെറീന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വരാനിരിക്കുന്ന യുഎസ് ഓപ്പണ്‍...

വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടത്തിൽ വീണ്ടും മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം കീഴടക്കിയത്. സ്‌കോര്‍-...

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യത്തിന് തോൽവി

July 7, 2022 Tennis Wimbledon 0 Comments

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യത്തിന് സെമി ഫൈനലിൽ തോൽവി.ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ വിംബിള്‍ഡണിൽ...

വിംബിൾഡൺ: മിക്‌സഡ് ഡബിൾസിൽ സാനിയ-പാവിച്ച് സഖ്യം സെമിയിൽ

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സാനിയ-പാവിച്ച് സഖ്യം ഓസ്‌ട്രേലിയയുടെ ജോണ്‍...

ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍, പുതിയ റെക്കോർഡും സ്വന്തം

വിംബിള്‍ഡണ്‍ ടെന്നീസില്‍ വനിതകളിലെ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍. ആദ്യറൗണ്ടില്‍ സ്വിയാടെക് ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ 6-0, 6-3 എന്ന സ്കോറിന് കീഴടക്കിയാണ്...

2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മാറ്റിയോ ബെരാറ്റിനി

2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇറ്റാലിയന്‍ ടെന്നീസ് താരം മാറ്റിയോ ബെരാറ്റിനി. കൊവിഡ്-19 ബാധിതനായതിനെ തുടർന്നാണ് ടൂർണമെന്റ് ഉപേക്ഷിക്കാൻ കാരണമായതെന്ന് താരം വ്യക്തമാക്കി. 2021...