ഫിഫ ലോകകപ്പ് 2034 ; ഇന്ത്യന്‍ സഹകരണം ഇല്ലാതെ ബിഡ് നല്കും എന്നു അറിയിച്ച് സൌദി
ലോകകപ്പിന്റെ 10 മത്സരങ്ങളെങ്കിലും സഹ-ആതിഥേയത്വം വഹിക്കണമെന്ന ഇന്ത്യയുടെ ആഗ്രഹം വകവെക്കാതെ സൗദി അറേബ്യൻ ഫുട്ബോൾ 2034ലെ ഫിഫ ബിഡ് ഒറ്റയ്ക്ക് നല്കും.സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ...













































