വിമന്‍സ് ഐപിഎല്‍ ; ഗുജറാത്ത് ജയൻ്റ്‌സ് മൈക്കൽ ക്ലിംഗറെ മുഖ്യ പരിശീലകനായി നിയമിച്ചു
വനിതാ പ്രീമിയർ ലീഗിൻ്റെ (ഡബ്ല്യുപിഎൽ) സീസൺ 2 ന് മുന്നോടിയായി ഗുജറാത്ത് ജയൻ്റ്സിൻ്റെ മുഖ്യ പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലിംഗറെ നിയമിച്ചു.ഡബ്ല്യുപിഎല്ലിൻ്റെ രണ്ടാം സീസൺ...













































