IPL 2021 : കോഹ്ലി ഒരു നല്ല നായകനാകേണ്ടിയിരിക്കുന്നു
ഐ.പി.ൽ മാമാങ്കത്തിന് ഇന്ന് തിരി തെളിയും.അതോ ഇന്ത്യയുടെ രണ്ടു സൂപ്പർ ബാറ്റസ്മാൻമാർ നയിക്കുന്ന മുംബൈയും ബംഗളൂരും തമ്മിൽ. ഒരാൾ [രോഹിത് ശർമ] ഐ.പി.ൽ ൽ ഏറ്റവും കൂടുതൽ വിജയം...
ഐ.പി.ൽ മാമാങ്കത്തിന് ഇന്ന് തിരി തെളിയും.അതോ ഇന്ത്യയുടെ രണ്ടു സൂപ്പർ ബാറ്റസ്മാൻമാർ നയിക്കുന്ന മുംബൈയും ബംഗളൂരും തമ്മിൽ. ഒരാൾ [രോഹിത് ശർമ] ഐ.പി.ൽ ൽ ഏറ്റവും കൂടുതൽ വിജയം...
എപ്പോഴും സ്ഥിരത നിലനിര്‍ത്തുകയും എന്നാല്‍ സീസണ്‍ അവസാനത്തില്‍ പ്ലേ ഓഫില്‍ എല്ലാം തച്ചുടക്കുന്ന പ്രകൃതം ആണ് സണ്‍ റൈസെര്‍സ് ഹൈദരാബാദ്.കഴിഞ്ഞ നാല് പതിപ്പുകളിൽ പ്ലേ ഓഫിലേക്ക് പ്രവേശിച്ചിട്ടും ടൂർണമെന്റിന്റെ...
കഴിഞ്ഞ സീസണില്‍ റിക്കി പോണ്ടിങ് ശ്രേയാസ് അയ്യര്‍ എന്നിവരുടെ നേതൃതത്തില്‍ ഫൈനലില്‍ എത്തിയ ടീമാണ് ഡെല്‍ഹി കാപ്പിറ്റല്‍സ്.ഇത്തവണ അയ്യർ ഐപിഎൽ 2021 ന്റെ ഭാഗമാകില്ല.തോളിനേറ്റ പരിക്ക് മൂലം അദ്ദേഹം...
ഐപിഎല്‍ ഒന്നാം സീസണില്‍ ആരാധകരെ ഞെട്ടിച്ച രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രകടനം പിന്നെയുള്ള സീസണുകളില്‍ ആ ബെഞ്ച്മാര്‍ക്കില്‍ എത്തിയില്ല.നിലവില്‍ മുംബൈ ചെന്നൈ ടീമുകളുടെ ആധിപത്യം ഐപിഎലില്‍ അവസാനിപ്പിക്കുക എന്ന മറ്റ്...
രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഈ സീസണില്‍ വളരെ ശ്രദ്ധ പുലര്‍ത്തിയാണ് ടീമിനെ തിരഞ്ഞെടുത്തിട്ടുളത്ത്.ടോം ബാന്റൺ, ക്രിസ് ഗ്രീൻ, സിദ്ധേഷ് ലാഡ്, നിഖിൽ നായിക്,...
53.20 കോടി രൂപയുടെ വാലറ്റ് ഉപയോഗിച്ച് ലേലം ആരംഭിച്ച പഞ്ചാബ് കിംഗ്സ് വിപണിയിൽ ചില വലിയ മുന്നേറ്റങ്ങൾ നടത്തി.ചില വമ്പന്‍ സൈനിങ്ങുകളും മറ്റ് ചില ബജറ്റ് സൈനീങ്ങുകളും ഉള്‍പ്പെടുത്തി...
കോവിഡ് വ്യാപനം ഐ.പി.ൽ നു ഭീഷണിയാകുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓൾ റൗണ്ടർ ഡാനിയേൽ സാംസ് ആണ് രോഗബാധിതനായ പുതിയ താരം. ഇതോടെ കോവിഡ് പിടിപെടുന്ന നാലാമത്തെ താരമായി...
റിക്കി പോണ്ടിങനോളം റിഷബ് പന്തിനെ മനസ്സിലാക്കിയവർ കുറവല്ലേ എന്ന ചിന്ത ചിലപ്പോഴൊക്കെ എന്നിലുണ്ടായിട്ടുണ്ട്. 2019 വേൾഡ് കപ്പിലുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ പന്തിന് ആദ്യം ഇടം കിട്ടാതെ...
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ബാറ്റ്സ്മാൻ ദേവ്ദത്ത് പഡിക്കൽ മാർച്ച് 22 ന് കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചു എന്നും അന്നുമുതൽ അദ്ദേഹം ബെംഗളൂരുവിലെ വസതിയിൽ നിർബന്ധിത...
2021 ഐപിഎല്‍ സീസണിലേക്ക് കടക്കുമ്പോള്‍ പല മുന്‍നിര താരങ്ങളെയും ഒഴിവാക്കി കൊണ്ട് ഒരു പുത്തന്‍ ടീമും ഊര്‍ജവും ആയി വിരാട്ട് കോഹ്ലിയുടെ കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അങ്കം...