Cricket IPL IPL-Team Top News

ഐപിഎല്‍ 2021; ടീമിനെ അറിയാം – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

April 5, 2021

ഐപിഎല്‍ 2021; ടീമിനെ അറിയാം – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

2021 ഐ‌പി‌എല്‍ സീസണിലേക്ക് കടക്കുമ്പോള്‍ പല മുന്‍നിര താരങ്ങളെയും ഒഴിവാക്കി കൊണ്ട് ഒരു പുത്തന്‍ ടീമും ഊര്‍ജവും ആയി വിരാട്ട് കോഹ്ലിയുടെ കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍  അങ്കം കുറിക്കും.കടലാസില്‍ കരുത്തര്‍ ആണെങ്കിലും ഇതുവരെ ഒരു ഐ‌പി‌എല്‍ ട്രോഫി നേടിയിട്ടില്ല എന്നത് കോഹ്ലിക്കും സംഘത്തിനും മേലുള്ള ഒരു കറുത്ത പുളിയായി തുടരുന്നു. ഈ സീസണില്‍ ആ പേര് ദോഷം മാറ്റുന്നതിന് ഇത്തവണ ചില വമ്പന്‍ പേരുകള്‍ ടീമിനൊപ്പം ചേര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

 

ബാംഗ്ലൂര്‍ നിലനിര്‍ത്തിയ കളിക്കാര്‍

വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ്, യുസ്‌വേന്ദ്ര ചഹാൽ, ദേവ്ദത്ത് പഡിക്കൽ, നവദീപ് സൈനി, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ, ജോഷ് ഫിലിപ്പ്, ഷാബാസ് അഹമ്മദ്, പവൻ ദേശ്പാണ്ഡെ.

 

ടീം വിട്ട താരങ്ങള്‍

ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, ഇസുരു ഉദാന, മൊയിൻ അലി, പവൻ നേഗി, ഗുർകീരത് സിംഗ് മാൻ, ശിവം ഡ്യൂബ്, ഡേൽ സ്റ്റെയ്ൻ, പാർത്ഥീവ് പട്ടേൽ, ഉമേഷ് യാദവ്.

 

പുതിയ താരങ്ങള്‍

ഗ്ലെൻ മാക്സ്വെൽ,സച്ചിൻ ബേബി,രജത് പട്ടിദാർ,മുഹമ്മദ് അസ്ഹറുദ്ദീൻ, കെയ്‌ൽ ജാമിസൺ, ഡാനിയൽ ക്രിസ്ത്യൻ,സുയാഷ് പ്രഭുദെസായി,കെ എസ് ഭാരത്

 

 

Leave a comment