Cricket IPL IPL2021 Top News

IPL 2021: ടീമിനെ അറിയാം – സണ്‍ റൈസെര്‍സ് ഹൈദരാബാദ്

April 9, 2021

IPL 2021: ടീമിനെ അറിയാം – സണ്‍ റൈസെര്‍സ് ഹൈദരാബാദ്

എപ്പോഴും സ്ഥിരത നിലനിര്‍ത്തുകയും എന്നാല്‍ സീസണ്‍ അവസാനത്തില്‍ പ്ലേ ഓഫില്‍ എല്ലാം തച്ചുടക്കുന്ന പ്രകൃതം ആണ് സണ്‍ റൈസെര്‍സ് ഹൈദരാബാദ്.കഴിഞ്ഞ നാല് പതിപ്പുകളിൽ  പ്ലേ ഓഫിലേക്ക് പ്രവേശിച്ചിട്ടും ടൂർണമെന്റിന്റെ ഐ‌പി‌എൽ കിരീടം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല.2016 ല്‍ ഐ‌പി‌എല്‍  കിരീടം നേടിയ അവര്‍ തങ്ങളുടെ ഷെല്‍ഫിലേക്ക് രണ്ടാം ട്രോഫി എത്തിക്കാനുള്ള ലക്ഷ്യം ഈ  സീസണോടെ തുടങ്ങും.

 

ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍

David Warner, Abhishek Sharma, Basil Thampi, Bhuvneshwar Kumar, Jonny Bairstow, Kane Williamson, Manish Pandey, Mohammad Nabi, Rashid Khan, Sandeep Sharma, Shahbaz Nadeem, Shreevats Goswami, Siddarth Kaul, Khaleel Ahmed, T Natarajan, Vijay Shankar, Wriddhiman Saha, Virat Singh, Priyam Garg, Mitchell Marsh, Jason Holder and Abdul Samad

ടീമിലിടം നേടിയ പുതിയ താരങ്ങള്‍

Kedar Jadhav, Mujeeb-ur-Rahman, J Suchith

IPL 2021

Leave a comment