Cricket IPL IPL2021 Top News

IPL 2021; ടീമിനെ അറിയാം – രാജസ്ഥാന്‍ റോയല്‍സ്

April 8, 2021

IPL 2021; ടീമിനെ അറിയാം – രാജസ്ഥാന്‍ റോയല്‍സ്

ഐ‌പി‌എല്‍ ഒന്നാം സീസണില്‍ ആരാധകരെ ഞെട്ടിച്ച രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രകടനം പിന്നെയുള്ള സീസണുകളില്‍ ആ ബെഞ്ച്മാര്‍ക്കില്‍ എത്തിയില്ല.നിലവില്‍ മുംബൈ ചെന്നൈ ടീമുകളുടെ ആധിപത്യം ഐ‌പി‌എലില്‍ അവസാനിപ്പിക്കുക എന്ന മറ്റ് ടീമുകള്‍ക്കുള്ള ലക്ഷ്യം തന്നെയാണ് രാജസ്ഥാനും ഉള്ളത്.ഇത്തവണ സൌത്താഫ്രിക്കന്‍ താരമായ ക്രിസ് മോറിസിനെ 16.25 കോടി നല്‍കിയാണ് റോയല്‍സ് കച്ചവടം ഉറപ്പിച്ചത്.

രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങള്‍

Sanju Samson, Ben Stokes, Jofra Archer, Jos Buttler, Riyan Parag, Shreyas Gopal, Rahul Tewatia, Mahipal Lomror, Kartik Tyagi, Andrew Tye, Jaydev Unadkat, Mayank Markande, Yashasvi Jaiswal, Anuj Rawat, David Miller, Manan Vohra.

 

പുതിയ താരങ്ങള്‍

Shivam Dube  Chris Moris, Mustafizur Rahman , Chetan Sakariya , KC Cariappa,Liam Livingstone,Kuldip Yadav, Akash Singh.

IPL2021

Leave a comment

Your email address will not be published. Required fields are marked *