Cricket Cricket-International IPL IPL2021 Top News

ഐപിഎല്‍ 2021; ടീമിനെ അറിയാം -പഞ്ചാബ് കിങ്സ്

April 8, 2021

ഐപിഎല്‍ 2021; ടീമിനെ അറിയാം -പഞ്ചാബ് കിങ്സ്

53.20 കോടി രൂപയുടെ വാലറ്റ് ഉപയോഗിച്ച് ലേലം ആരംഭിച്ച പഞ്ചാബ് കിംഗ്സ് വിപണിയിൽ ചില വലിയ മുന്നേറ്റങ്ങൾ നടത്തി.ചില വമ്പന്‍ സൈനിങ്ങുകളും മറ്റ് ചില ബജറ്റ് സൈനീങ്ങുകളും ഉള്‍പ്പെടുത്തി കൊണ്ട്  നടത്തുകയും പഞ്ചാബ് കിങ്സ് ടീം പേപ്പറില്‍ സന്തുലിതം ആണ്.പ്രതിഭ ഉണ്ടെങ്കിലും ഐ‌പി‌എല്‍ കിരീടം ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല  പഞ്ചാബിന്.

 

പഞ്ചാബ് നിലനിര്‍ത്തിയ താരങ്ങള്‍

KL Rahul, Chris Gayle, Mayank Agarwal, Nicholas Pooran,Mandeep singh, Sarfaraz Khan,Deepak Hooda Prabhsimran Singh, Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel.

 

പഞ്ചാബിന്‍റെ പുതിയ സൈനിങ്ങുകള്‍

Dawid Malan, Jhye Richardson,Shahrukh Khan, Riley Meredith, Moises Henriques, Jalaj Saxena, Utkarsh Singh, Fabian Allen, Saurabh Kumar

Leave a comment

Your email address will not be published. Required fields are marked *