മാർക്ക് വുഡിന് പകരക്കാരനായി തസ്കിൻ അഹമ്മദിനെ ലഖ്‌നൗ ടീമിലെത്തിച്ചേക്കും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2022 എഡിഷനിലേക്ക് മാർക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ തസ്കിൻ അഹമ്മദിനെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നടന്ന...













































